0%

Chapter Title : അലോഷി ബംഗ്ലാവിലെ രാത്രികൾ [Drona]

Author : kkstories Read All Parts 782

മൈൻഡ് ചെയ്യല്. ഞാൻ റൂം ജനൽ ഒക്കെ ലോക്ക് ചെയ്തു. സമയം ഒരു 11 മണി ആയി.
എനിക്ക് ഒരു സംശയം അവൻ വന്നോ. ഇനി എന്തെടുക്കുവാ എന്ന് അറിയാൻ. ഞാൻ പതിയെ അവന്റെ റൂമിന്റെ അടുത്തേക്ക് പോയി. റൂം ലോക്ക് അല്ല ഞാൻ മെല്ലെ തുറന്നു
ഞാൻ ഞെട്ടി അവിടെ ആരുമില്ല. ഇനി ഇവൻ എങ്ങോട്ടേലും ഇറങ്ങി പോയോ അറിയാൻ വയ്യല്ലോ. ഞാൻ ഹാളിൽ ഉണ്ടോന്നു അറിയാൻ
അങ്ങോട്ട് പോയി. അവിടെയും കണ്ടില്ല എനിക്ക് ടെൻഷൻ ആയി. അപ്പോളാണ് ശ്രദ്ധിച്ചേ. മാഡത്തിന്റെ റൂമിൽ ഒരു വെളിച്ചം
ഞാൻ അടുത്തേക്ക് പോയപ്പോൾ ചെറിയ മുരിങ്ങലും കുലുക്കവും ഒക്കെ. എനിക്ക് എന്തോ ഒരു സംശയം തോന്നി ഞാൻ മെല്ലെ റൂമിൻറെ ഹോളിൽ കൂടെ നോക്കി. ബെഡ് കുലുങ്ങുന്നുണ്ട്. പക്ഷെ ആരെയും കാണുന്നില്ല. ആകെ ഒരു വെപ്രാളംവും മോശം ചിന്തകളും.എബിനെ റൂമിൽ കാണുന്നില്ല. ഈ റൂമിൽ സർ ഇല്ലാത്തപ്പോൾ ഒരു വെട്ടവും ശബ്ദവും. ദൈവമേ എന്താ ഇവിടെ ഒന്നും അറിയാൻ വയ്യല്ലോ. കുഞ്ഞു ഉള്ളതുകൊണ്ട് പുറത്തെ ജനാല അടക്കാൻ സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം. ഞാൻ അതുകൊണ്ട് പതിയെ പുറത്തേക്ക് പോയി. അവരുടെ റൂമിന്റെ അരികിലെ ജനലിന്റെ അവിടെ എത്തി. ഒരു കട്ട എടുത്തു വെച്ച് റൂമിലേക്ക് എത്തി നോക്കി. കർട്ടൻ ഉള്ളതുകൊണ്ട് അകത്തുന്നു നോക്കിയാൽ അറിയില്ല. ഞാൻ കട്ടന്റെ ഇടയിലൂടെ നോക്കി. എന്റെ ശരീരം ആകെ വിറക്കാൻ തുടങ്ങി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ വിയർക്കാൻ തുടങ്ങി ഈ തണുപ്പത്തും.

റൂമിലെ നീല ബൾബിന്റെ വെളിച്ചത്തിൽ.

💬 Comments

View all comments