Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
മിഥുൻ അവനു ഉയരം കുറവാ ഞങ്ങൾ ഒന്നിച്ചു നിന്നാൽ എന്റെ തോളിന്റെ അത്ര പോലും അവൻ ഇല്ല എനിക്ക് ആണേൽ 6.3 അടി ഉയരം )
ഞാൻ : ഇതുകൊണ്ടായിരിക്കും പണ്ടുള്ളവർ പറയുന്നത് "" ആരെ നമ്പിയാലും കുള്ളനെ നമ്പര്ത്തു എന്ന് ""
റുബീന : ഹാ ഹാ ഹാ നീ ഒരുപാട് മാറി പണ്ടത്തെ മെലിഞ്ഞു ഉണങ്ങിയ പയ്യൻ അല്ല ജിം ആയല്ലോ..
ഞാൻ : നീയും ഒട്ടും മോശം അല്ല..
റുബീന : ഞാൻ പഴയതു പോലെ തന്നെ ആണ്...
ഞാൻ : നീ ഒന്ന് തടിച്ചു...
റുബീന : അത് നിനക്ക് അങ്ങനെ അറിയാം നീ എന്നെ പറത ഇട്ടല്ലേ കണ്ടിട്ടുള്ളു....
ഞാൻ : എന്നാലും ഞാൻ മനസിലാക്കിയിരുന്നു...
റുബീന : എന്ത്...
ഞാൻ : നിന്റെ തടി.,
റുബീന : ഓഹോ മോനെ പ്രസവിച്ചതത്തിനു ശേഷം ആണ് കുറച്ചു തടി ആയതു, പിന്നെ ഞാൻ നിന്നെ പോലെ ഫിറ്റ്നസ് ഒന്നും നോക്കില്ല ജോലിയും കുഞ്ഞും ആയിട്ടു തിരക്കായിരുന്നു.... ഒരുപാട് തടി ഉണ്ടോടാ..
ഞാൻ : ഇപ്പോ കാണാൻ നല്ല ഭംഗി ഉണ്ട് സിനിമ നടി നവ്യ നായരേ പോലെ ഉണ്ട് നീ ഇപ്പോ....
റുബീന : ഓ പിന്നെ എടാ പിന്നെ ഞാൻ നിന്നെ വിളിച്ചത് മറ്റൊരു കാര്യം പറയാനാ നിന്റെ കാര്യം എന്റെ ഹസ്ബന്ദിനോട് ഞാൻ പറഞ്ഞു...
ഞാൻ : അയ്യോ നീ എന്ത് പറഞ്ഞു....
റുബീന : പേടിക്കണ്ട നമ്മൾ സ്നേഹിച്ച കാര്യം ഒന്നും പുള്ളിക്കാരന് അറിയില്ല നിനക്ക്
💬 Comments
View all comments