0%

Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]

Author : Kambikathakal Read All Parts 2.9K

നാട്ടിൽ ഒന്ന് രണ്ടു തുണിക്കടകളിൽ പരസ്യത്തിനായി ഉപയോഗിച്ചിട്ടുമുണ്ട്, ദുബായിൽ ആണ് ഞാൻ മോഡലിംഗ് ചെയുന്നത് അതുകൊണ്ട് തന്നെ ആറു വർഷം മുന്നേ ഗൾഫിലേക്ക് വണ്ടി കയറിയ പഴയ അൽത്താഫ് അല്ല ഞാൻ അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എനിക്ക്..6 അടി 3 ഇഞ്ച് ഉയരവും വെളുത്തു വിരിഞ്ഞ നെഞ്ചും തോളും പിന്നെ സിക്സ് പാക്ക് ഉള്ള ഒരു ചുള്ളൻ ആണ് ഞാൻ, ഫിറ്റ്നസ് ബോയ് ആണ് ഞാൻ മോഡലിംഗ് വേണ്ടി ബോഡി നന്നായി നോക്കിയിരുന്നു ട്രിമ് ചെയ്ത കുറ്റി മീശയും താടിയും നീളം ഉള്ള മുടിയും സ്റ്റൈൽ വെട്ടി നടക്കുന്നതാണ് ശീലം,

എന്നാൽ അവർക്കു ആർക്കും അറിയാത്ത ഒരു അൽത്താഫ് ഉണ്ടായിരുന്നു ഏഴു വർഷങ്ങൾക്കു മുന്നേ നാട്ടിൽ ഉണ്ടായിരുന്ന അൽത്താഫ് ആരും തിരിച്ചറിയാതിരുന്ന അൽത്താഫ് മുഹമ്മദ്‌...,..

കൊല്ലം ജില്ലയിൽ ആണ്  എന്റെ ജനനം, വീട്ടിൽ ഉമ്മയും അനിയത്തികുട്ടിയും ആണ് ഉള്ളത് ഉപ്പ മരിച്ചിട്ടു കുറെ വർഷങ്ങൾ ആയി... സാമ്പത്തികമായി അല്പം പിന്നിലോട്ടു ആയിരുന്നു എന്റെ കുടുംബം, എന്റെ ഉമ്മ ചില വീട്ടുജോലികൾ ചെയ്തും ചില പലഹാരസാദനങ്ങൾ ഉണ്ടാക്കി വിറ്റും ആണ്  എന്നെ പഠിപ്പിച്ചത്. സൗഹൃദങ്ങൾ എനിക്ക് ജീവിതത്തിൽ കുറവായിരുന്നു ആകെ ഉണ്ടായിരുന്നത് മിഥുനുമായുള്ള കൂട്ടാണ്, കൂട്ടുകാരൻ മാത്രമല്ല അയൽകാരനും ആണ് മിഥുൻ..മിഥുനും ഞാനും ഒരുമിച്ചു കളിച്ചു വളർന്നവരാണ് സാമ്പത്തികമായി ഉയർന്ന വീട്ടിലെ പയ്യൻ ആണ് മിഥുൻ എന്നാൽ എല്ലാ കാര്യത്തിലും ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടായിരുന്നു, എന്നാൽ ഞാൻ ഈ മത്സരങ്ങൾ ഒരു തമാശ ആയിട്ടാണ് എടുത്തെങ്കിലും, മിഥുൻ അത് തമാശ അല്ലായിരുന്നു എല്ലാ കാര്യത്തിലും

💬 Comments

View all comments