Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
: എന്താ
റുബീന : അവൻ ഒരു പെണ്ണ് കാണാൻ പോയി അവളെ കണ്ടു ഇഷ്ടപ്പെട്ടു, കുറെ കഷ്ടപ്പെട്ടിട്ടാ കിട്ടിയത്..
ഞാൻ : അതെന്താ അവനു ഇത്ര കഷ്ടപ്പാട്...
റുബീന : അവനു ഉയരം ഇല്ലാത്തത് കൊണ്ട് കുറെ ആലോചന നടന്നില്ല അത്രെ, പിന്നെ നമ്മൾ വീണ്ടും കണ്ട കാര്യം അവനോടു പറഞ്ഞില്ല...
ഞാൻ : നന്നായി ഇന്നലെ എനിക്ക് അവിടെ ചെന്നു അവന്റെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റു
റൂബിന : ചോദിച്ചാൽ പോരാ അവനിട്ടു രണ്ടെണ്ണം പൊട്ടിക്കണം എന്നാലേ എനിക്ക് ഒരു സമാധാനം ആകു അവൻ നമുക്കിടയിൽ വന്നില്ലെങ്കിൽ ഇപ്പോ ഒരുമിച്ചു സുഖമായി ഇരിക്കാമായിരുന്നു...
ഞാൻ : ഉറപ്പായും അവനെ ഞാൻ തല്ലിയിരിക്കും എന്നിട്ടു അതിന്റെ വീഡിയോ നിന്നെ കാണിക്കുകയും ചെയ്യും...
റുബീന : ഉറപ്പാണോ..
ഞാൻ : ഉറപ്പു...
റുബീന : അങ്ങനെ ചെയ്താൽ നീ ആഗ്രഹിക്കുന്ന ഒരു സമ്മാനം നിനക്ക് ഞാൻ തരും...
ഞാൻ : അതെന്താ....
റുബീന : അതൊക്കെ ഉണ്ട്....
ഞാൻ : അവന്റെ കല്യാണം ഉറപ്പിച്ചോ അത് പറയാൻ ആണോ അവൻ വിളിച്ചേ?
റുബീന : അല്ലെടാ അവൻ കണ്ട പെൺകുട്ടിയെ പറ്റി തിരക്കാൻ ആയിരുന്നു ആ ? കുട്ടി ഞാൻ പഠിച്ച സ്കൂളിൽ ആയിരുന്നു പഠിച്ചത് അപ്പോൾ അവളെ പറ്റി തിരക്കിട്ടു പറയാൻ ആണ്
ഞാൻ : എന്നിട്ടു നീ തിരക്കിയോ...
റുബീന : പിന്നെ എനിക്ക് അതല്ലെ പണി..
ഞാൻ : നീ എന്തായാലും തിരക്കു....
റുബീന : മ്മ് ശെരി...
മിഥുൻ ഇപ്പോൾ
💬 Comments
View all comments