Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
ഐ മീൻ വാട്ട് ഐ സെഡ്.,..ഞാൻ വിവാഹം കഴിച്ചിട്ടില്ല...
( റുബീനയുടെ മുഖം ഒരു ഞെട്ടലിൽ ആയിരുന്നു )
റുബീന : ഞാൻ അറിഞ്ഞത് അങ്ങനെ അല്ലാലോ.,..
ഞാൻ : എന്താ അറിഞ്ഞത്...
റുബീന : നിന്റെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടെന്നും ആണ് അറിഞ്ഞത്....
( ഞാനും ഞെട്ടി )
ഞാൻ : ആരു പറഞ്ഞൂ ഈ നുണകൾ....
റുബീന : നിന്റെ ബെസ്റ്റ് ഫ്രണ്ട് മിഥുൻ...
( അൽപനേരം ഞാൻ ഷോക്കിൽ ആയി )...
ഞാൻ : ഞാൻ കല്യാണം കഴിച്ചിട്ടില്ല....
റുബീന : നീ എന്താ ഇങ്ങനെ പറയുന്നേ നീ കല്യാണം കഴിച്ചു എന്ന് എന്നെ അവൻ വിളിച്ചു പറഞ്ഞു,, നീ എന്നെ പറ്റിക്കുക ആയിരുന്നു എന്ന് അറിഞ്ഞു ആണ് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്....
ഞങ്ങൾ രണ്ടു പേരും പകച്ചു നിൽക്കുക ആയിരുന്നു ഈ വിവരം ഞങ്ങൾക്കു ഒരു പുതിയ അറിവ് ആയിരുന്നു അപ്പോഴേക്കും ഞങളുടെ അടുത്തേക് ഒരാൾ നടന്നു വന്നു ഉയരവും വണ്ണവും ഉള്ള ഒരാൾ...അവൾ പെട്ടന്..
റുബീന : അൽത്താഫ് ഇതാണ് എന്റെ ഹസ്ബൻഡ് ഹബീബ് റഹ്മാൻ..ഇക്ക ഇത് എന്റെ സ്കൂൾ ടൈം ഫ്രണ്ട് ആണ് അൽത്താഫ്..
ഹബീബ് : ഹെലോ അൽത്താഫ്
അയാൾ എനിക്ക് നേരെ കൈ നീട്ടി,..ഞാനും കൈ കൊടുത്തു...
ഞാൻ : ഹെലോ..
ഹബീബ് : കൊല്ലത്തുകാരൻ ആണ് അല്ലെ
ഞാൻ : അതെ, ഇക്കയുടെ വീട്?
ഹബീബ് : എന്റെ ശെരിക്കും സ്ഥലം കോഴിക്കോട് ആണ് പിന്നെ ജോലി കാര്യങ്ങൾക്കു എല്ലാ
💬 Comments
View all comments