Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
ഞാൻ ചുറ്റും നോക്കി സാരീ ഉടുത്തു നിൽക്കുന്ന ശരണ്യ
ഞാൻ : എന്താ ഉണ്ടായേ
ശരണ്യ : ഇങ്ങനെ കിടന്നു ഉറങ്ങിയാൽ ട്രെയിൻ പോകും ഇവിടെ കിടക്കുക ആണോ നാട്ടിൽ പോകണ്ടേ..
ഞാൻ ഉറങ്ങി പോയോ, ഞാൻ വീണ്ടും ചുറ്റും നോക്കി ഞാൻ നിലത്തു വിരിച്ചിട്ട തുണിയിൽ കിടക്കുക ആയിരുന്നു... ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ ഉറക്കപ്പിച്ചിൽ ഞാൻ ആലോചിച്ചു പോയി ഞാൻ എന്റെ ദേഹത്തേക്കു നോക്കി ഷർട്ട് ഇല്ല എന്നാൽ ബർമുഡ ഇട്ടിട്ടുണ്ട്, ഇന്നലെ ഒന്നും നടന്നില്ലേ എല്ലാം എന്റെ സ്വപ്നം ആയിരുന്നോ, ഒന്നും നടക്കാത്ത പോലെ ആണലോ അവൾ പെരുമാറുന്നത്... ഞാൻ പതിയെ എണീറ്റു
ഞാൻ : ഇന്നലെ നടന്ന കാര്യം...
ശരണ്യ : ഒന്നും പറയണ്ട അപ്പുറത്തെ ?ആളുകൾ കാരണം ഉറങ്ങാൻ പറ്റിയില്ല കുറെ താമസിച്ച ഞാൻ ഉറങ്ങിയത്
ഞാൻ : നീ ഉറങ്ങിയോ..
ശരണ്യ : എന്താടാ ബോധം ഒന്നും ഇല്ലേ ഇന്നലെ നീ കൂർക്കം വലിച്ചു ഉറങ്ങി, എണീക്കു വേഗം പോകാം...
ഞാൻ : അതല്ല ഇന്നലെ വലതും നടന്നോ...
ശരണ്യ : എന്ത്... എടാ എനിക്ക് വിശക്കുന്നു നമുക്കു എന്തേലും കഴിച്ചിട്ട് പോകാം..
എല്ലാം സ്വപ്നമായിരുന്നോ...
ശരണ്യ : പോയി കുളിച്ചിട്ടു വേഗം വാ...
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി ഞാൻ മെല്ലെ നടന്നു എന്റെ കാൽ മുന്നോട്ടു വച്ചു നടന്നു ഒരു ഒഴിഞ്ഞ കള്ള് കുപ്പിയിൽ എന്റെ കാല് തട്ടി അത് ഉരുണ്ടു നീങ്ങി...
ശരണ്യ : ആ ഞാൻ ചോദിക്കാൻ മറന്നു ഇയാള്
💬 Comments
View all comments