Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
: ഇനി എന്ന വരുന്നേ..
ഞാൻ : തീരുമാനിച്ചില്ല ഇപ്പോ ഗൾഫിലേക്ക് അല്ല കമ്പനി സിങ്കപ്പൂരി ലേക്കു ആണ് പോകുന്നത് ഒരു വർക്ക് ഉണ്ട്..
മിഥുൻ : എടാ മിടുക്ക എന്നാ പോയിട്ടു വാ...
ഞാൻ അവരെ രണ്ടുപേരും നോക്കി ചിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു... പിറ്റേദിവസം ആയി ഡ്രസ്സ് ഓക്കേ പെട്ടന്നു ആണ് പാക്ക് ചെയ്തത് കയ്യിൽ കിട്ടിയത് എല്ലാം വരി ഇട്ടു അതിൽ കഴുകിയതും കഴുകാത്തതും ഉണ്ടായിരുന്നു എയർപോർട്ടിൽ എത്തി ഞാൻ ഫേസ്ബുക് എടുത്തു... ശരണ്യയുടെ മെസ്സേജ് ഉണ്ടായിരുന്നു..
ശരണ്യ : ഡേയ്..
ഞാൻ : ഹായ്.
ശരണ്യ : : കൊള്ളാം കേട്ടോ എന്നോട് ഒരു വാക് പോലും പറഞ്ഞില്ല..
ഞാൻ : ഇത് പ്ലാൻ ചെയ്തത് അല്ല പെട്ടന്നു ആയിരുന്നു
ശരണ്യ : മ്മ്മ് എന്നാ നടക്കട്ടെ പോയിട്ടു വാ...
ഞാൻ :ഓ ഇനി ഇപ്പോഴൊന്നും വരുന്നില്ല...
ശരണ്യ : അതെന്താ...
ഞാൻ : അവിടെ എനിക്ക് ഉമ്മ അല്ലാതെ വേറെ ആരുമില്ലല്ലോ സ്വന്തമായിട്ട്...
ശരണ്യ : മ്മ്മ്മ് എന്നാ ശെരി...
ഞാൻ ഫ്ലൈറ്റ് കയറി സിംഗാപൂരിൽ എത്തി എന്നാൽ എനിക്ക് എന്തോ ഒരു വിഷമം പോലെ അവളെ വല്ലാതെ മിസ്സ് ചെയുന്നു സ്വപ്നം ആണേലും അത് സൂപ്പർ ആയിരുന്നു.... എന്റെ മുഖത്ത് സന്ദോഷം ഇല്ലായിരുന്നു അത് എന്റെ വർക്കിനെ ബാധിച്ചു തുടങ്ങി ഹബീബ് അത് ഇഷ്ടപ്പെട്ടില്ല എന്നെ ക്രൂ മെമ്പേഴ്സിന്റെ മുന്നിൽ വച്ചു വഴക്കു പറഞ്ഞൂ. അന്ന് ഈവെനിംഗ് എല്ലാരും പുറത്തു നിന്നും ആഹാരം കഴിക്കാൻ പോയി അവിടെ
💬 Comments
View all comments