Chapter Title : അമ്പിളി മാധവന്റെ ഭാര്യ 1 [തൂലിക]
അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് മാധവൻ വീണ്ടും കാര്യം തിരക്കി
മാധവൻ : അമ്മേ എന്താ പറ്റിയെ
മാധവിയമ്മ : മോനെ അത്
മാധവിയമ്മ തന്റെ വാക്കുകൾ പൂർത്തിയാക്കാനാവാതെ കരഞ്ഞു.
മാധവൻ അത് കണ്ട് മോളോട് ചോദിച്ചു, മോളെ എന്താ
അമ്പിളി മാധവനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു അച്ഛാ അമ്മ നമ്മളെ വിട്ട് പോയിച്ചാ.
അതുകേട്ടു മാധവൻ ഞെട്ടി
മാധവൻ : "എന്ത് "
മാധവൻ ആ സമയം ലക്ഷ്മി എന്ന് അലറി വിളിച്ചു
"ലക്ഷ്മി "
(തുടരണോ)
💬 Comments
View all comments