0%

Chapter Title : അംബികാന്റിയുടെ സ്വന്തം അപ്പൂസ് [ദേവ് MAX 7]

Author : Kambikathakal Read All Parts 180

''എനിക്ക് അമ്മയാകാൻ കഴിയില്ലേ ഡോക്ടർ''?.അംബിക ചോദിച്ചു.

"തീർച്ചയായും ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വേണ്ടി വരും പക്ഷെ അതിനു ഡോണർ വേണം".

നിങ്ങള്ക്ക് വിശ്വാസമുള്ള നല്ല ഫാമിലിയിൽ ഉള്ള ഒരാൾ സെമെൻ ഡോണെറ്റ് ചെയ്‌താൽ നമുക്ക് പ്രശ്നം പരിഹരിക്കാം .ഡോകടർ സൂസൻ പറഞ്ഞു നിർത്തി...

ഇരുവരും മിണ്ടിയില്ല...ആലോചിച്ചു പറയു നമുക്ക് ശ്രമിക്കാം...

വേറെ എന്തെങ്കിലും വഴി?.അംബിക ചോദിച്ചു

ഞാൻ പറഞ്ഞില്ലേ അംബിക അമ്മയാകാൻ അനുയോജ്യയാണ് പക്ഷെ രാജേഷിൽ നിന്നും അത് സാധിക്കില്ല...

പിന്നെ ഒരു വഴിയുണ്ട്

എന്താണ് ഡോകടർ?.ഇരുവരും ചോദിച്ചു...

അതു റിസ്ക് ആണ് പക്ഷേ പലരും രഹസ്യമായി ചെയ്യുന്നു.നിങ്ങള്ക്ക് വേണമെങ്കിൽ ഏറെ അടുപ്പമുള്ള പരിചയമുള്ള ഒരാളിൽ നിന്നും ബന്ധത്തിലൂടെ തന്നെ ഗർഭം ധരിക്കാം.ഓവുലേഷന് മുമ്പ് നല്ലൊരു ഡെറ്റിൽ ഒരാഴ്ച ഒരുമിച്ചു കഴിഞ്ഞാൽ അതു നടക്കും.പക്ഷെ അത് നിങ്ങൾക്കു സാധിക്കുമോ?.

പക്ഷെ ഡോക്ടർ അത് ശരിയാകുമോ?..രാജേഷും അംബികയും വല്ലായ്മയോടെ ചോദിച്ചു ...

വൈ നോട്ട് ?..നാട്ടിലും സിംഗപ്പൂരിലും ഇവിടെയുമായുള്ള എന്റെ 25 വർഷത്തെ കരിയറിൽ എത്രയോ പേര് അങ്ങനെ ചെയ്തിരിക്കുന്നു.ഇതൊന്നും വലിയ കാര്യമല്ല രാജേഷ്.ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ ബന്ധു സിംഗപ്പൂരിലെ ഡോക്ടർ രാധിക നായരുടെ സുഹൃത്തെന്ന നിലയിൽ ഞാൻ ഉറപ്പു തരുന്നു.നിങ്ങൾ ഇത് പുറത്തു പറയാതിരുന്നാൽ നോബഡി വിൽ എവർ കം നോ എബൌട്ട് ഇറ്റ്...ആലോചിച്ചു ഒരഭിപ്രായം പറയു .ഡോക്ടർ സൂസൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..

ഡോക്ടറോട് നന്ദി പറഞ്ഞു ഇരുവരും അവിടെ നിന്നും എഴുന്നേറ്റു..അടുത്തുള്ള പാകിസ്താനി റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒരു ടാക്സി വിളിച്ചു നേരെ റൂമിലേക്ക് പോയി..യാത്രയിൽ അവർ മൗനം പാലിച്ചു...

💬 Comments

View all comments