0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു 2 [Pamman Junior]

Author : Teena John Read All Parts 215

അംബികതമ്പുരാട്ടിയുടെ നവവധു 2

Ambikathamburattiyude Navavadhu Part 2 | Author : Pamman Junior | Previous Part


കഥ ഇതുവരെ ഇത്തിക്കര ഗ്രാമത്തിലെ കടത്ത് കടവിന് തീരത്താണ് ഇത്തിക്കര രമ എന്ന ലൈംഗിക തൊഴിലാളിയുടെ വീട്. ഒരു പ്രഭാതത്തില്‍ രമയെ കാണ്‍മാനില്ലെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. രമയുടെ വീട്ടിലേക്ക് നാട്ടുകാര്‍ ഓടിയെത്തി. വിവരം അറിഞ്ഞ് പോലീസും എത്തി രമയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും അകത്ത് ആരുമില്ലെന്ന് മനസ്സിലാക്കി. എല്ലാവരും ആകാംക്ഷയോടെ നിന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനടുത്തേക്ക്  കറുത്ത അംബാസിഡര്‍ കാര്‍ എത്തി. ...തുടര്‍ന്ന് വായിക്കുക...


എല്ലാവരും നോക്കി നോക്കി ആ കറുത്ത അംബാസിഡര്‍ അവിടെ ബ്രേക്ക് ചവിട്ടി നിന്നു . ഡോര്‍ തുറന്നു. അംബിക തമ്പുരാട്ടി കാറില്‍ നിന്നും മെല്ലെയിറങ്ങി. അംബിക തമ്പുരാട്ടിയുടെ ഇടതു കണങ്കാലില്‍ കറുപ്പ് ചരട് ഇട്ടിട്ടുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള കാലിലെ ആ കറുപ്പ് ചരട് എല്ലാവരുടെയും കണ്ണുകളില്‍ കൊരുത്തു. കാറില്‍ നിന്ന് ഇറങ്ങിയ പാടെ തലയുയര്‍ത്തി ചുറ്റും നോക്കിയിട്ട് എസ് ഐ യുടെ നേരെ അവര്‍ നടന്നു വന്നു.

അംബിക തമ്പുരാട്ടിയുടെ ആ നടപ്പ് കാണാന്‍ തന്നെ ഒരു ആനച്ചന്തം ഉണ്ടായിരുന്നു. അവരുടെ മുഴുത്ത കണ്ണുകളും ചുണ്ടുകളും അവിടെ കൂടി നിന്ന എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.

അപ്പോഴും അവരുടെയെല്ലാം കണ്ണുകള്‍ അംബാസിഡര്‍ കാറിന്റെ പിന്നിലെ സീറ്റിലേക്ക് തന്നെയായിരുന്നു.

' എന്താണ് എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത് ' തമ്പുരാട്ടി എസ് ഐ യോട് ചോദിച്ചു.

അയാള്‍ എന്തോ പറയുവാന്‍ മുന്നോട്ടാഞ്ഞപ്പോഴാണ് കാറിന്റെ പിന്നിലുള്ള ഡോര്‍ തുറന്നത്.

'അത് രമയല്ലേ നിങ്ങളവരെ എവിടെ കൊണ്ടുപോയിരുന്നു?'

അതിന് മറുപടിയെന്നോണം അംബിക തമ്പുരാട്ടി എസ്‌ഐക്ക് നേരെ രൂക്ഷമായ ഒരു നോട്ടം ആണ് നോക്കിയത്.

അയാള്‍ ആ ജാള്യത മറച്ചുവച്ചുകൊണ്ട് വീണ്ടും ദേഷ്യത്തോടെ തന്നെ അവരോട് തിരിച്ചുചോദിച്ചു 'എന്താണ് മറുപടി പറയാത്തത് നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയത് ?'

മറുപടിയായി അംബിക തമ്പുരാട്ടി സാരിയുടെ തലപ്പ് ഒന്നും കൂടെ ഇടുപ്പിലേക്ക് കുത്തികൊണ്ട് രണ്ടുകൈയും അരയില്‍ കുത്തി നിന്ന് എസ്‌ഐയോട് ചോദിച്ചു : 'നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ഈ പോലീസുകാരെയും ആള്‍ക്കാരെയും കൊണ്ടിരിക്കുന്നത് '

'നിങ്ങള്‍

💬 Comments

View all comments