0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു 2 [Pamman Junior]

Author : Pamman Junior Read All Parts 460

മറുപടിയെന്നോണം അംബിക തമ്പുരാട്ടി എസ്‌ഐക്ക് നേരെ രൂക്ഷമായ ഒരു നോട്ടം ആണ് നോക്കിയത്.

അയാള്‍ ആ ജാള്യത മറച്ചുവച്ചുകൊണ്ട് വീണ്ടും ദേഷ്യത്തോടെ തന്നെ അവരോട് തിരിച്ചുചോദിച്ചു 'എന്താണ് മറുപടി പറയാത്തത് നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയത് ?'

മറുപടിയായി അംബിക തമ്പുരാട്ടി സാരിയുടെ തലപ്പ് ഒന്നും കൂടെ ഇടുപ്പിലേക്ക് കുത്തികൊണ്ട് രണ്ടുകൈയും അരയില്‍ കുത്തി നിന്ന് എസ്‌ഐയോട് ചോദിച്ചു : 'നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ഈ പോലീസുകാരെയും ആള്‍ക്കാരെയും കൊണ്ടിരിക്കുന്നത് '

'നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുകയല്ല വേണ്ടത് ഞാന്‍ ചോദിച്ചതിന് മറുപടി പറയു ... ' എസ് ഐ തിരിച്ചു അംബിക തമ്പുരാട്ടിയുടെ പറഞ്ഞു.

'അത് എന്റെ വീട്ടില്‍ ഒരു പൂജയുണ്ടായിരുന്നു ആ പൂജയില്‍ പങ്കെടുക്കുവാന്‍ പൂജാരിയെ കൊണ്ടുവന്നതാണ് രമ. ഇന്നലെ രാത്രി മുഴുവന്‍ പൂജയായിരുന്നു ഇന്ന് പൂജ കഴിഞ്ഞ് തിരിച്ചു പൂജാരിയെ കൊണ്ടുവാന്‍ വന്നതാണ് ഞാന്‍.രമയും രാത്രി തറവാട്ടിലുണ്ടായിരുന്നു.'

'എന്തോന്നാ തമ്പ്രാട്ടീ യോനി പൂജയായിരുന്നോ ...? '

ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു ചോദിച്ചു.

എസ്.ഐ മുന്നില്‍ നില്‍പ്പുണ്ട് എന്നൊന്നും നോക്കാതെ അധിക തമ്പുരാട്ടി ആള്‍ക്കൂട്ടത്തിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ' അതേ ടാ ... നിന്റ മ്മയ്ക്ക് പൂജ ചെയ്യുവാരുന്നു'

അതുകേട്ട് ആരൊക്കെയോ ഉറക്ക ചിരിക്കുന്നുണ്ടായിരുന്നു.

'ക്ഷമിക്കണം ഞങ്ങള്‍ ഒരു മെസ്സേജ് വന്നിട്ട് എത്തിയതാണ് ' അംബിക തമ്പുരാട്ടിയോട് അത്രയും പറഞ്ഞിട്ട് എസ്‌ഐ ജീപ്പിന് നേരെ നടന്നു .

ഈ സമയം രമ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ക്കിച്ച് ഒന്ന് തുപ്പിയിട്ട് തന്റെ വീട്ടിനുള്ളിലേക്ക് നടന്നു പോയി.

പൂജാരിയും കൊണ്ട് അംബിക തമ്പുരാട്ടി കടവില്‍ നേരെ നടന്നു.

💬 Comments

View all comments