0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു - നോവലെറ്റ് - 1 [Pamman Junior]

Author : Pamman Junior Read All Parts 754

ചേട്ടന്‍ പറയുെയന്നെ...'' ചിരിച്ചികൊണ്ടാണ് സീനത്ത് അത് ചോദിച്ചത്.

ആ ധൈര്യത്തില്‍ രവി കുറച്ചുകൂടി മുന്നിലേക്ക് കയറി നിന്നിട്ട് ടൂവീലര്‍ ഷെഡ്ഡിന്റെ തൂണില്‍ ചാരി നിന്നു.

''ഉം... ഉം... എല്ലാം പറഞ്ഞിട്ടുണ്ട് സീനത്തേ...''

''ഈ ചേട്ടന്റെയൊരുകാര്യം എന്താ പറഞ്ഞേന്നു പറ''

''വേണ്ട അത് പറഞ്ഞാല്‍ സാറെന്നെ രാവിലെ ചീത്തവിളിക്കും. പിന്നെ പ്രഭാകരേട്ടനോട് പിണങ്ങും. ആകെ വിഷയമാകും. ഞാന്‍ കാരണം വെറുതെ ഒരു പ്രശ്‌നമുണ്ടാക്കണ്ട..''

രവി നിഷ്‌കളങ്കത അഭിനയിച്ചു.

''അച്ചോടാ... ഒരു പാവം... എന്നാലും പറ... ഞാന്‍ വഴക്കാക്കില്ല...''

''എന്നാ കൈയില്‍ തൊട്ട് സത്യം ചെയ്യ്...'' രവി പറഞ്ഞു.

''കൈനീട്ട്...'' സീനത്ത് കൊച്ചുകുട്ടികളെപോലെ പറഞ്ഞു.

രവി കൈനീട്ടി. വള്ളക്കോല്‍പിടിച്ച് തഴമ്പുവന്ന രവിയുടെ കയ്യിലേക്ക് സീനത്ത് തന്റെ മൃദുലമായ കൈവെള്ള വെച്ചു.

''സത്യം....''

അത് കേട്ടതും രവി സീനത്തിന്റെ കയ്യില്‍ ബലമായി പിടിച്ചു.

''ഈ മൃദുലമായ കൈപോലെയാണ് സീനത്തിന്റെ ദേഹം മുഴുവനും എന്നാണ് പ്രഭാകരേട്ടന്‍ പറഞ്ഞിട്ടുള്ളത്....'' പ്രഭാകരന്‍ സീനത്തിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

സീനത്ത് നാണത്താല്‍ തലതാഴ്ത്തി.

''ഒത്തിരികേട്ടിരിക്കുന്നു. വാ പുറകിലേക്ക് പോകാം.... ആരെങ്കിലും വരുംമുന്നേ...'' രവിയുടെ വാക്കുകകള്‍ക്ക് കാമാവേശമുണ്ടായിരുന്നു.

''അയ്യോ രാവിലെ ആരേലും വരും...''

''ഞാന്‍ ഗേറ്റ് പൂട്ടിയിട്ടാ വന്നത്. ആരും വന്നില്ലെന്ന് കരുതിക്കോളും. വണ്ടി ഇവിടിരിക്കുന്നത് ആരും കാണില്ല,. സാറ് വന്നേ... ഒരഞ്ചുമിനിറ്റ് ...''

''അത്രയ്ക്കങ്ങ് കൊതിയാണോ ചേട്ടോ...''സീനത്ത് തന്റെ വലിയ ചന്തി വണ്ടിയില്‍ നിന്ന് ഉയര്‍ത്തി.

............................ ............................ ............................

സൊസൈറ്റിയോട് ചേര്‍ന്നുതന്നെയായിരുന്നു നേരത്തെ മൃഗാശുപത്രിയും. പശുക്കള്‍ക്ക് ഗര്‍ഭിണിയാക്കുവാനുള്ള കുത്തിവയ്പ്പ് നടത്തുന്ന സ്ഥലത്തേക്കാണ് സീനത്ത് ചെന്നുനിന്നത്. അവിടെ നിന്നാല്‍ അവരെ ആരും കാണില്ല. ചുറ്റും പൊന്തക്കക്കാടാണ്. സീനത്ത് സിമന്റ്

💬 Comments

View all comments