Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു - നോവലെറ്റ് - 1 [Pamman Junior]
ആരോ കൊന്നു... ഇപ്പോഴേ കടത്ത് ചെല്ലണ്ടായെന്ന് എസ്‌ഐ സാറ് വിളിച്ചു പറഞ്ഞു.'' രവി അക്കരയ്ക്ക് പോകാന്‍ കാത്തുനിന്നവരോട് പറഞ്ഞു.
രവി ചായക്കടയ്ക്ക് നേരെ നടന്നു.
കണ്ടവരോടൊക്കെ രമയെ ആരോ കൊന്നു എന്ന് പറഞ്ഞ് നിന്ന് മുന്നിലൂടെ പോയ കറുത്ത ആക്ടീവയിലെ വലിയ കുണ്ടിയും ഞൊറിവയറും രവി അറിയാതെ നോക്കിപ്പോയി. ചായഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കിയിട്ട് രവി ചിന്തിച്ചു. ഭാസ്‌ക്കരേട്ടന്‍ വന്നിട്ടില്ലല്ലോ... ആഹാ സീനത്ത് അപ്പോള്‍ സൊസൈറ്റിയില്‍ ഒറ്റയ്ക്കല്ലേയുള്ളൂ. താനിനി അക്കരെയെത്തിയാലല്ലേ ഭാസ്‌ക്കരേട്ടന് ഇക്കരെ വരാന്‍ പറ്റൂ...
''കാശ് പറ്റിലെഴുതിയേക്കാനോ രവിയേ... രാവിലേ കടം...”'' ചായക്കടക്കാരന്റെ ശബ്ദം. അപ്പോഴാണ് താന്‍ അറിയാതെ സൊസൈറ്റിക്ക് നേരെ നടന്നു എന്ന് രവി മനസ്സിലാക്കിയത്.
''അല്ല ഇന്നാ...ഞാനങ്ങ് വിട്ടുപോയി...”'' പോക്കറ്റില്‍ നിന്ന് പത്ത് രൂപ എടുത്ത് ചായക്കടയ്ക്ക് മുന്നിലെ മിഠായി ഭരണിയുടെ മുകളില്‍ വെച്ചിട്ട് രവി സൊസൈറ്റിക്ക് നേരെ നടന്നു.
വള്ളം ഊന്നി ഉറച്ച നെഞ്ചും കൈകാലുകളിലെ മസ്സിലുമുള്ള രവിയെകണ്ടാല്‍ സര്‍ക്കസ്സിലെ നീഗ്രാകളെപോലെയുണ്ട്.
രവിയെത്തുമ്പോള്‍ സീനത്ത് ആക്ടീവ ഷെഡ്ഡില്‍വെച്ചിട്ട് അതില്‍ ഇരിക്കുകയായിരുന്നു.
''അതേ... സാറേ... ഭാസ്‌ക്കരേട്ടന്‍ താമസിക്കും വരാന്‍... '' മെറൂണ്‍ കളറിലെ സാരിയില്‍ ചാടി നില്‍ക്കുന്ന സീനത്തിന്റെ ചന്തിയില്‍ നോക്കിയാണ് രവി പറഞ്ഞത്.
''ചേട്ടനാ വള്ളം ഊന്നുന്നു ചേട്ടനല്ലേ... എന്താ ഭാസ്‌ക്കരേട്ടന് വള്ളം കിട്ടിയില്ലേ...”'' സീനത്ത് മൃദുലമായ സ്വരത്തില്‍ ചോദിച്ചു.
''അതല്ല അവിടൊരു പോക്കുകേസ് രമയുണ്ടായിരുന്നു അവളെ ആരോ കൊന്നു...'' രവി ഒഴുക്കന്‍മട്ടില്‍ പറഞ്ഞു.
''പോക്കുകേസോ എന്ന് പറഞ്ഞാലെന്താ ചേട്ടാ...'' സീനത്ത് നിഷ്‌കളങ്കതയോടെ ചോദിച്ചു.
''ശ്ശേ അതറിയില്ലേ... ഈ പ്രഭാകരന്‍ അതൊന്നും പറഞ്ഞ് തന്നിട്ടില്ലേ... ബാക്കിയെല്ലാം പറയുമല്ലോ പിന്നെന്താ...''
''പ്രഭാകരേട്ടന്‍ എന്ത് പറഞ്ഞൂന്ന
💬 Comments
View all comments