0%

Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]

Author : Kambikathakal Read All Parts 271

എന്ന് പറയണ പോലെ എന്റെ കട്ട ചങ്ക്. ആഷി എനിക് യെങ്ങനെ ആയിരുന്നു എന്ന് കഥ മുന്നോട്ട് പോകുമ്പോ നിങ്ങൾക് മനസ്സിലാവും.

അഞ്ചം ക്ലാസ്സ് മുതൽ കിട്ടിയതാണ് അവനെ എനിക് ' ആഷി ' എന്ന് ഞാൻ അവനെ വിളിക്കുന്ന പേരാണ്. ഫുൾ നെയിം ആഷിഖ് മുഹമ്മത്. അവന്റെ ഒപ്പമുള്ള കൂട്ട് കേട്ട് തുടങ്ങിയിട്ട് ഒമ്പത് വർഷത്തോളമായി. ഡിഗ്രിക്ക് എനിക് കിട്ടിയ അതെ കോളേജിൽ തന്നെ ആഷിക്കും അഡ്മിഷൻ കിട്ടി ഒരോ കോളേജ് മാത്രമല്ല ഒരേ ക്ലാസ്സും കൂടി ആണ് എന്താ ചെയ്യാ ഈ മാരണം എന്നെ വിട്ട പോവേണ്ട ?.

കാൽ പന്തില്ലേ... നമ്മടെ ഫുഡ് ബോൾ അത് നമ്മക് ഒരു വികാരമാണ് പച്ചമലയാളത്തിൽ പറഞ്ഞ ഫുട്‌ബോൾ ഭ്രാന്തൻ. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഫുട്‌ബോൾ പ്ലയെർ ആവണമെന്ന് അറ്റ് ലീസ്റ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലൊ കേരള ഫുട്‌ബോൾ ടീമിലൊ പറ്റുമെങ്കിൽ ഒരു കാളിയെങ്കിലും കളിക്കാൻ. അതും ഇല്ലെങ്കി ഐ .എസ് .എൽ ലിൽ യെങ്കിലും കളിക്കാൻ പറ്റണമെന്ന്. പിന്നെ നമ്മളൊരു CR7 ഫാൻ കൂടി ആണ്. അതിനർത്ഥം നമുക് മറ്റുള്ള പ്ലയേഴ്‌സിനെ ഇഷ്ടമല്ല എന്നല്ല. CR7 ന്റെ ഫാൻ ആണെന്ന് കരുതി മെസ്സിയെ എനിക് ഇഷ്ടമില്ല എന്നൊന്നും വിജാരിക്കരുത് മെസ്സിയെയും മെസിയുടെ കളിയെയും മ്മക് പെരുത്ത് ഇഷ്ട. മെസ്സി യുടെയും നെയ്മറിന്റെയും എല്ലാവരുടെയും കളിയൊക്കെ എനിക്കിഷ്ടമാണ് ഏതൊരു ഫുട്‌ബോൾ പ്രേമിക്കും ഇവരുടെ ഒക്കെ കളി ഇഷ്ടപെടാതിരിക്കാൻ പറ്റോ. പറ്റില്ല മോനെ ഇഷ്ടപ്പെട്ട് പോകും ഏതൊരു ഫുട്‌ബോൾ പ്രേമിയും. അങ്ങനെ ഇഷ്ടപെടാത്തവൻ ഉണ്ടേ അവൻ

💬 Comments

View all comments