0%

Chapter Title : അംല 3 [ദൃതങ്കൻ]

Author : Kambikathakal Read All Parts 201

അംല 3

Amla Part 3 | Author : Druthankan | Previous Part

സുഹൃത്തുക്കളെ സപ്പോർട്ടിന് നന്ദിചെറുതായി ഒന്ന് ട്രാക് മാറുന്നു.. കഥ തുടരുന്നു… നിന്റെ ഒക്കെ യോഗം.. അത് നീ എന്നോട് പറയണ്ട.. ഇതാ ഇവനോടും കൂടി പറഞ്ഞോ.. പിന്നെ നീ നല്ല മുന്തിയ സാധനം തന്നെ അല്ലെ.. നീ ഇപ്പോൾ ഇവിടെ വന്നത് എന്തിനാണെന്നൊക്കെ എനിക്കറിയാം.. പോടാ പോടാ.. എല്ലാ അവളുടെ വീട്ടിൽ വേറെ ആരും ഇല്ലേ… ഇല്ലടാ അവൾ ഒറ്റക്കാണ് താമസം.. കുറച്ച് മാറി തറവാടുണ്ട്… സൂക്ഷിക്കണം.. തലയിൽ ആക്കാതെ.. എന്നാൽ ഞങ്ങൾ വിടുന്നു.. കഴിഞ്ഞിട്ട് വിളിക്കു.. നിന്നെ പിക്ക് ചെയ്യാൻ വരാം… അതും പറഞ്ഞു ഞങ്ങൾ രണ്ടാളും അവിടുന്ന് മുന്നോട്ട് നീങ്ങി.. ടാ… ജാനിസ് ഞാൻ ഒന്ന് ഉറങ്ങട്ടെ.. ഫ്‌ളൈറ്റിൽ കയറിയാൽ പിന്നെ ഉറങ്ങാൻ കഴിയില്ല എന്തോ ഒരു ടെൻഷൻ  ആണ്.. ആ എന്ന നീ ഉറങ്ങിക്കോ എന്നും പറഞ്ഞ് അവൻ ആക്‌സിലറ്ററിൽ ഒന്ന് കാലു കൊടുക്കാൻ തുടങ്ങി.. ടാ.. മെല്ലെ പോയാൽ മതി… നീ ഒന്ന് സ്പീഡ് കുറച്ചേ.. 12 മണിക്ക് മുമ്പെങ്കിലും നാട്ടിൽ എത്തണം… എനിക്ക് അവിടെ ചെന്നിട്ട് പണി ഉള്ളതാ ജാനിസ് എനിക്ക് മറുപടി തന്നു.. ഇങ്ങനെ പോയാൽ അവിടെ ആകില്ല എത്തുക.. പരലോകത്താവും… നീ ഒന്ന് സ്പീഡ് കുറച്ച് ഓടിക്ക്.. എന്നാൽ എനിക്ക് സമാധാനത്തിൽ ഒന്ന് കണ്ണടച്ച് ഉറങ്ങാം… അതും പറഞ്ഞ്.. ഞാൻ സീറ്റ്‌ കുറച്ച് മുന്നിലേക്ക് ആക്കി.. ലിവർ വലിച്ച് ഒന്ന് ചാരി കിടന്നു… പിന്നെ എന്റെ രണ്ടു കണ്ണുകളും മെല്ലെ

💬 Comments

View all comments