0%

Chapter Title : അംല 3 [ദൃതങ്കൻ]

Author : Kambikathakal Read All Parts 256
ഇതിന്റെ വഴികൾ ക്ലിയർ ആക്കി ഉത്തരം കണ്ടു പിടിക്കാൻ പറ്റുമോ എന്ന് ചോദിച്ചു.. ആരും മിണ്ടിയില്ല ഞാനും.. സാർ… എന്നെ വിളിച്ചു.. ഞാൻ കുറച്ച് വിറച്ചു ബോർഡിൽ അതിന് ഉത്തരം ഞാൻ എഴുതണം എന്ന് മനസ്സിലായി.. ഉത്തരം അറിയാം.. പക്ഷെ ഒരു വിറയൽ.. മൻസൂർ ഇവിടെ വരൂ..
ഞാൻ അങ്ങോട്ട്‌ ചെന്നു.. ഒരു ചോക് എന്റെ കയ്യിൽ തന്നു.. എഴുതാൻ പറഞ്ഞു.. ഞങ്ങളെ പഠിപ്പിക്കാത്ത ആ ചോദ്യം ആയിരുന്നു ബോർഡിൽ ഉള്ളത്.. പക്ഷെ ഞാൻ അതിനും ഉത്തരം എഴുതിയിട്ടുണ്ടല്ലോ.. എന്നെ നോക്കി മേശക്ക് മുകളിൽ ചൂരൽ ഇരിപ്പുണ്ട്.. ചെയ്തിട്ടില്ലെങ്കിൽ അടി ഉറപ്പാണ്.. പിന്നെ കോപ്പി അടി വീരൻ എന്ന പേരും വീഴും.. ധൈര്യത്തോടെ ആ ബോർഡിൽ ഉള്ളതിന് ഞാൻ ഉത്തരം എഴുതാൻ തുടങ്ങി… സാറും ബാക്കി കുട്ടികളും ഞാൻ എഴുതുന്നത് തന്നെ നോക്കി നിൽപ്പുണ്ട്.. അവർ എന്നെ അത്ഭുധത്തോടെ നോക്കി.. ഞാൻ ഉത്തരം എഴുതി സാറിന് ചോക് തിരിച്ചു നൽകി.. മാഷ് അതൊന്നും കൂടി നോക്കി ഉത്തരം ഉറപ്പ് വരുത്തി.. പിന്നെ എന്റെ കയ്യിൽ ആ ഉത്തര പേപ്പർ തന്ന് എല്ലാവരോടുമായി പറഞ്ഞു ക്ലാസ്സിൽ കണക്കിന് ടോപ് മൻസൂർ ആണ്..  44 നാല് മാർക്ക്‌.. കണക് സെക്കന്റും.. നൽപ്പത് മാർക്കോടെ വിജയിച്ചിരുന്നു.. ഞാൻ ഒരു പഠിപ്പിസ്റ്റ് ഒന്നും അല്ലാട്ടോ.. ഇംഗ്ലീഷിൽ ആ സമയം 7ഉം 9ഉം   ആയിരുന്നു മാർക്ക്‌.. ബാക്കി അല്ലാത്തിലും പാസ്സ് ആവാറുണ്ട് എന്ന് മാത്രം.. ഈ കണക്കിൽ നല്ല മാർക്ക്‌ ഉള്ളത് കൊണ്ട് തന്നെ എല്ലാവരും സംശയം ചോദിക്കാൻ വരും… ഞാൻ 2004 ബാച്ച്

💬 Comments

View all comments