0%

Chapter Title : അംല 3 [ദൃതങ്കൻ]

Author : Kambikathakal Read All Parts 258
sslc ആയിരുന്നു ട്ടോ അത് പറയാൻ മറന്നു.. അവരോടൊന്നും എനിക്ക് ഫ്രീ ആയി സംസാരിക്കാൻ അറിയില്ലായിരുന്നു.. അതിന് മുമ്പ് പത്താം ക്ലാസ്സ്‌ തുടങ്ങുമ്പോൾ എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു… സിറാജ്.. ഇന്നും എന്റെ ചങ്ക്കുകളിൽ ഒരാൾ.. നാട്ടിൽ എഞ്ചിനീയർ ആണ്.. അവനെ പരിചയ പെടുന്നത് ട്യൂഷൻ സെൻഡറിൽ വെച്ചാണ്.. സ്കൂൾ തുറക്കുന്നതിന് മുമ്പേ ട്യൂഷൻ ക്ലാസ്സ്‌ തുറക്കുമല്ലോ.. അന്നാണ് അവനെ ഞാൻ പരിചയപെടുന്നത്.. ഞങ്ങളുടെ കുറച്ച് വിട്ടായിരുന്നു അവന്റെ വീടുള്ളത്.. എന്റെ ബെഞ്ചിൽ തന്നെ ആയിരിന്നു അവനും.. കുറച്ചൊക്കെ തമ്മിൽ തമ്മിൽ സംസാരിച്ച് ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. അങ്ങനെ പത്താം ക്ലാസ്സ്‌ തുടങ്ങി.. ആദ്യ ദിവസം വന്നു.. ഞങ്ങളുടെ സ്കൂളിൽ A മുതൽ J വരെ ഡിവിഷൻ ഉണ്ടായിരുന്നു.. അങ്ങനെ ഓരോരുത്തരെയും പേര് വിളിച്ച് ഓരോ ക്ലാസ്സിലേക്ക് ആക്കി.. ഞാനും സിറാജ്ഉം ഒരു ക്ലാസ്സിൽ വന്നു 10b… അതൊരു തുടക്കം ആയിരുന്നു..
പെൺകുട്ടികളോട് സംസാരിക്കാനും മറ്റുമുള്ള എന്റെ പേടി എന്നിൽ നിന്നും ഇറക്കി വിടാനുള്ള തുടക്കം… ഒരു ദിവസം രാവിലെ ട്യൂഷൻ ക്ലാസ്സിൽ വന്നപ്പോൾ മാഷ് വന്നിട്ടില്ല.. എല്ലാവരും നല്ല വാർത്തമാനത്തിൽ… പക്ഷെ സിറാജ് മാത്രം നല്ല എഴുത്തിൽ ആണ്.. ടാ.. എന്താ എഴുതുന്നത്.. പരീക്ഷ മറ്റോ ഉണ്ടോ.. നീ അങ്ങനെ കുത്തി ഇരുന്ന് പഠിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ പിന്നെ എന്ത് പറ്റി… ടാ.. ഇത് അതല്ല.. പിന്നെ.. ഇന്നാ.. വായിച്ചു നോക്കു.. അക്ഷത്തെറ്റ് ഉണ്ടാവും കെട്ടോ.. ഓഹ് പിന്നെ ഞാൻ വല്യ മലയാളം കവി അല്ലെ.. നിന്റെ എഴുത്ത് എങ്ങനെ ആണെങ്കിലും ഞാൻ വായിക്കും

💬 Comments

View all comments