0%

Chapter Title : അംല 3 [ദൃതങ്കൻ]

Author : Kambikathakal Read All Parts 260
എന്നും പറഞ്ഞ് ഞാൻ ആ ലെറ്റർ വായിക്കാൻ തുടങ്ങി.. ""എന്റെ ഹൃദയത്തിന് ഉടമയായ സൽമ ക്.. നിന്റെ ഖൽബിൽ ഞാൻ കൂടുകൂട്ടി ഇരിക്കട്ടെ.. "" അങ്ങനെ പോകുന്ന ഒരു പൈങ്കിളി കുറിപ്പ്.. പിന്നെ ഒന്നും കൂടി ഉണ്ടായിരുന്നു ഞാൻ ഇന്നും ഓർക്കുന്ന ഒരു ഭാഗം.. ""തീരത്ത് എഴുതിയ കവിത തിരകൾ മായ്ക്കും.. എന്റെ ഹൃദയത്തിൽ എഴുതിയ നിന്റെ പേര് മായില്ലെടി പൊന്നേ "" ഇതാരാ ആൾ.. ഞാൻ അവനോട് ചോദിച്ചു.. ടാ.. 10E യിൽ പഠിക്കുന്ന സൽമ.. ഇതെപ്പോ നീ വീഴത്തി.. വീണിട്ടില്ല.. പക്ഷെ ഈ എഴുത്തിൽ അവൾ വീഴും.. പിന്നെ അവൾക് എന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്.. അതാണ് പ്രതീക്ഷ.. നാറി ആണ് ഇവൻ. ഇതേ പത്താം ക്ലാസ്സ്‌ A യിൽ പഠിക്കുന്ന അഞ്ജലി അവന്റെ ലൈൻ ആണ്.. പിന്നെ എട്ടാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്ന രണ്ടു പേര്.. രഞ്ജിത.. അഫ്സ.. എങ്ങനെ ഇവൻ ഇതൊക്കെ കൊണ്ട് പോയി എന്ന് ആലോചിക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം ആണ്.. അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങളുടെ സ്കൂളിൽ നടക്കുന്ന യുവജനോത്സവം വന്നു.. നാലു ദിവസത്തെ പരിവാടി.. ആദ്യ ഫസ്റ്റ്  ദിവസം സ്പോർട്സ്.. പിന്നെ കലയും മറ്റും..
ഞങൾ പിന്നെ ഇതിനോടൊന്നും താൽപ്പര്യം ഇല്ലാത്തവർ ആയിരുന്നു.. പിന്നെ സ്കൂൾ കാലഘട്ടത്തിലെ അവസാന കലോത്സവം.. അതിന് പോകണം എന്ന് തോന്നി.. പക്ഷെ എപ്പോയെങ്കിലും പുറത്ത് ചാടാൻ തോന്നിയാൽ പുറത്തെത്തണം.. അതിന് ഒന്നെങ്കിൽ മതിൽ ചാടണം ആറടിയിലേറെ ഉയരമുള്ള മതിൽ ചാടി കടക്കൽ നടക്കുന്ന കാര്യം അല്ല..

💬 Comments

View all comments