Chapter Title : അംല 3 [ദൃതങ്കൻ]
കൊണ്ട് ആ ഗേറ്റിൽ പിടിച്ചു കുലുക്കുന്നുണ്ട്..
മഞ്ജുവും കൂടെ ഉള്ള പെൺകുട്ടിയും അവരെ പേടിച്ചു നിൽക്കുകയാണ്.. പക്ഷെ ഗേറ്റ് തുറന്നു കൊടുത്തിട്ടില്ല..
എന്താ...എന്താണിവിടെ പ്രശ്നം..
ഇക്കാ.. ഇവർക്ക് ഉള്ളിൽ കയറണമല്ലോ…
ഇവർ ഇവിടെ പഠിക്കുന്നതെല്ല..
പിന്നെ പത്തു മണി കഴിഞ്ഞാൽ ആരെയും കയറ്റണ്ട എന്നാണ് മാഷ് പറഞ്ഞത്.. അവൾ എന്നോട് പറഞ്ഞു..
സിറാജ്ഉം അവിടെ എത്തി..
ടാ.. എന്താ നിങ്ങൾക് വേണ്ടത്..
ഞങ്ങൾക് ഉള്ളിൽ കയറണം..
കളി കാണണം..
പത്തു മണി കഴിഞ്ഞാൽ ആരെയും ഉള്ളിൽ കയറ്റില്ല..
ഇപ്പോൾ തന്നെ മണി പന്ത്രണ്ടു ആകുവാൻ ആയി..
പിന്നെ നിങ്ങൾ ഇവിടെ പഠിക്കുന്നവരും അല്ല…
അത് കൊണ്ട് കുട്ടികൾ വന്ന വഴി വിട്ടോ..
ഞാൻ അവരോട് പറഞ്ഞു..
നീ ആരാടാ മൈരാ ഞങ്ങളെ പഠിപ്പിക്കാൻ..
തുറക്കേണ്ട ഗേറ്റ് നാറി..
ടാ.. വല്ലാതെ ഡയലോഗ് അടിക്കണ്ട അടിച്ച് കരണം പുകച്ചു കളയും..
ധൈര്യമുണ്ടെങ്കിൽ പുറത്തേക് വാടാ.. മൈരാ..
അവർ പുറത്ത് നിന്നും ഞങ്ങളെ നോക്കി തെറി വിളി തുടങ്ങി..
മഞ്ജുവും കൂട്ടുകാരിയും അവിടെ തന്നെ ഉണ്ട്.. അവരുടെ മുഖത്തു അതിന്റെ ടൻഷൻ കാണാൻ തുടങ്ങി..
ഞാൻ ആ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി..
അവർ നാലു പേരും കുറച്ച് പിറകിലേക് മാറി..
എന്താടാ.. എന്താണ് നിങ്ങൾ ചെയ്യുക പുറത്തിറങ്ങിയാൽ..
കാണട്ടെ അതും പറഞ്ഞ് ഞാൻ അവരുടെ മുമ്പിലേക് നടന്നു…
അവർ കുറച്ചു പിറകിലേക്കും..
എന്റെ തൊട്ട് പിന്നിലായി സിറാജ്ഉം ഉണ്ട്..
അതിൽ ഒരുത്തൻ എന്നെ തല്ലുവാനായി മുന്നിലേക്ക് കയറി വന്നു..
അവൻ എന്റെ നേരെ കൈ ഉയർത്തുന്നതിനു മുമ്പേ തന്നെ അവന്റെ
💬 Comments
View all comments