Chapter Title : അംല 3 [ദൃതങ്കൻ]
പറഞ്ഞ് സിറാജ് ആ ഗ്ലാസിനു നേരെ കൈ നീട്ടി..
മഞ്ജു ആ ഗ്ലാസ് കുറച്ച് പിറകിലായി വെച്ചു അവന് കൊടുക്കില്ല എന്നപോലെ..
പോടാ.. നീ അങ്ങനെ കുടിക്കണ്ട ഞാൻ തന്നെ കുടിച്ചോളം എന്നും പറഞ്ഞ് ഞാൻ ആ ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വേടിച്ചു..
അവൾ ഗേറ്റിനടുത്തേക്ക് പിന്തിരിഞ്ഞു നടന്നു..
ഹായ്.. മാങ്ങാ ജൂസ് എന്നും പറഞ്ഞു ഞാൻ ആ ഗ്ലാസിൽ നിന്നും ജൂസ് വലിച്ചു കുടിക്കാൻ തുടങ്ങി..
എടാ തെണ്ടി കുറച്ച് താടാ..
ഹിഹിഹി…
ന്ന.. അല്ലെങ്കിൽ നാളെ തൂറ്റാൽ ആകും..
ഞാൻ ആ ഗ്ലാസിൽ ബാക്കിയുള്ള ജൂസ് അവന് കൊടുത്തു..
ഞങ്ങൾ തമ്മിലുള്ള ഈ കളികൾ നോക്കി മഞ്ജു അവിടെ നിന്നും ചിരിക്കുന്നുണ്ട്..
ടാ.. ..
ടാ… … കുഞ്ഞോനേ…
അഹ്.. എന്താടാ എത്തിയോ.. ഇല്ല മലപ്പുറം കഴിഞ്ഞിട്ടുള്ളു..
ഞാൻ ഒരു ചായ കുടിക്കാൻ ഇറങ്ങിയതാണ്..
നിനക്ക് ചായ വേണ്ടേ വാ പുറത്തിറങ്ങു എന്നും പറഞ്ഞ് ജാനിസ് ആ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…
ഹ്മ്മ്.. പത്തരുപത് കിലോമീറ്റർ ഉറങ്ങി എന്ന് തോന്നുന്നു..
ഒന്ന് ഫ്രഷ് ആകാം..
ഒരു ചായയും കുടിച്ച് സിഗരറ്റും വലിക്കാമെന്നും കരുതി ഞാനും ആ വണ്ടിയിൽ നിന്നും ഇറങ്ങി…
തുടരും..
സുഹൃത്തുക്കളെ ഞാൻ ഈ kk സൈറ്റിൽ കഥ എഴുതിയിട്ടില്ല എന്നാണ് പറഞ്ഞത്.. എന്റെ കഥകൾ kadhakal.com ൽ ഉണ്ട് മറ്റൊരു പേരിൽ..
ഒരു ഇരുപതോളം ഭാഗങ്ങൾ..
ഇവിടെ കഥ എഴുതാൻ തോന്നിയപ്പോൾ കമ്പി കൂട്ടി കുറച്ച് കളികളുമായി ഒരു കഥ എഴുതുന്നു അത്ര മാത്രം..
കുറച്ച് പ്രണയവും ഉണ്ടാവും..
പിന്നെ
💬 Comments
View all comments