0%

Chapter Title : അംല 3 [ദൃതങ്കൻ]

Author : Kambikathakal Read All Parts 265
എന്നാൽ… ഞാൻ ചായയും കുടിച്ച് വേഗത്തിൽ തന്നെ സ്കൂളിൽ എത്തി.. അവിടെ എന്നെയും കാത്തു നിൽക്കുന്ന പോലെ കണ്ട പെൺകുട്ടികളെയും നോക്കി സിറാജ് നിൽക്കുന്നുണ്ട്..
ടാ.. നീ എന്താ പുറത്ത് നിൽക്കുന്നത്.. കുഞ്ഞോനേ ഇന്ന് കുട്ടികൾ എല്ലാം നല്ല ചെത്തി പൊളിച്ചാണ് വരിക ഓക്കേ കളർ ഡ്രെസ്സിൽ.. ഇവരൊക്കെ ഇത്ര സ്റ്റൈൽ ഉണ്ടെന്നു നമുക്ക് അപ്പോൾ ആണ് മനസ്സിലാവുക.. നിനക്ക് ഇപ്പോൾ തന്നെ കുറേ ആയല്ലോ സിറാജു.. അതിനെന്താ ഓരോന്നും കൂട്ടി മുട്ടാതെ കൊണ്ട് പോണം അത്ര അല്ലെ ഉള്ളു.. വല്ലാത്തൊരു മൈരൻ തന്നെ ആണ് നീ.. പിന്നെ ഉള്ളിൽ കയറിയാലോ.. ഒമ്പത് മണിക്ക് ഗേറ്റ് പൂട്ടും… അതൊന്നും പ്രശ്നം ഇല്ല.. നീ ഇന്നലെ സാർ തന്ന കാർഡ് എടുത്തിട്ടില്ലേ.. പിന്നെ അതാണ് ഞാൻ ആദ്യം എടുത്ത് കയ്യിൽ പിടിച്ചത്.. അതുണ്ടെങ്കിൽ നമുക്ക് എപ്പോൾ വേണമെങ്കിലും കയറാം ഇറങ്ങാം.. ഹൗ.. ഇത് നമ്മൾ പൊളിക്കും.. ഉള്ളിൽ നിന്ന് ബോറടിച്ചാൽ വേഗം മുങ്ങാം.. അതൊന്നും വേണ്ടി വരില്ല.. പിന്നെ മൂന്നു നേരം ക്യാന്റീനിൽ നിന്നും ഫുഡ്‌ ഉണ്ടുട്ടോ… അതും കിട്ടുമോ… പിന്നെ.. രാവിലെ ചായയും പൊറാട്ടയും മുട്ടക്കറിയോ മീൻകറിയോ.. ഉച്ചക്ക് ചോറ് അല്ലെങ്കിൽ ബിരിയാണി.. വൈകുന്നേരം ചായ പഴ പൊരി അല്ലെങ്കിൽ ഉള്ളിവട.. എന്നാൽ പിന്നെ മുഴുവൻ കഴിഞ്ഞിട്ട് പോയാൽ മതി.. നീ വാ… ഉള്ളിലെ കുട്ടികളെ കാണാം എന്നും പറഞ്ഞ് സിറാജ് എന്നെയും കൂട്ടി ഗ്രൗണ്ടിന്റെ  ഭാഗത്തേക് നടന്നു… ആദ്യ ഒരു ദിവസം സ്പോർട്സ് ആണല്ലേ ഞങ്ങൾ അവിടെ പെൺകുട്ടികളുടെ ഭാഗത്തു ബെഞ്ചും ഡസ്ക്കും ഇടാനൊക്കെ സാഹയിച്ചു

💬 Comments

View all comments