0%

Chapter Title : അംല 4 [ദൃതങ്കൻ]

Author : Kambikathakal Read All Parts 293
സംസാരിക്കാൻ അവസരം ഒരിക്കിത്തരാം എന്ന് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ കോഴി ഉണരാന്നത് അറിയാൻ ഞാൻ കുറച്ച് വൈകി പോയി… അവൻ സുകന്യ യെയും കൂട്ടി ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആണ് ഞാൻ അത് അറിയുന്നത് തന്നെ… അവൻ അവളുടെ കൂടെ പോകുമ്പോൾ എന്നെ ഒന്ന് ഇളിച്ചു കാട്ടി.. ഞാൻ നിലത്തുള്ള ഒരു കല്ലെടുത് അവന്റെ നേരെ ഓങ്ങി… അവൻ പെട്ടന്ന് തന്നെ ഓടി മാറി… ഞാൻ മഞ്ജു വിന്റെ അടുത്തേക് നടന്നടുത്തു… അവൾ ഞങളുടെ കളികൾ നോക്കൂ അപ്പോഴും ചിരിയിൽ ആണ്… എന്ത് രസമാണ് അവളുടെ പുഞ്ചിരി കാണുവാൻ… ആ ചെറിയ തോതിൽ ചുവപ്പ് കലർന്ന ചുണ്ടിനിടയിൽ കൂടി അവളുടെ മുല്ല പോലെ വെളുത്ത പല്ലുകൾ തെളിഞ്ഞു വരുമ്പോൾ ഒരു നിമിഷം നമ്മൾ അവിടേക്കു തന്നെ നോക്കി നിന്നു പോകും… എന്തിനാ അവരെ അടിക്കാൻ പോയത്… പ്രശ്നം ആകേണ്ടേ കാര്യം ഉണ്ടായിരുന്നോ… പിന്നെ… പെൺകുട്ടികളോട് അഭാമാര്യത ആയി പെരുമാറാൻ പാടുണ്ടോ… അതാരായാലും ഞാൻ പെട്ടന്ന് ചൂടാവും… അവൾ എന്നെ നോക്കി വീണ്ടും പുഞ്ചിരി തൂകി…. മഞ്ജു വിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്… അച്ഛനും അമ്മയും ഒരു അനിയനും… അനിയൻ എവിടെ യാണ്… ഇവിടെ തന്നെ ആണോ… ആ… അവൻ നാലാം ക്ലാസ്സിൽ ആണ്… ഹോ… ഭാഗ്യം… അതെന്താ അങ്ങനെ പറഞ്ഞത്… അല്ല പെങ്ങളെ നോക്കി എന്നും പറഞ്ഞ് അടിക്കാൻ വരാൻ പ്രായം ആയിട്ടില്ലല്ലോ അത് കൊണ്ട് പറഞ്ഞതാ… അവൾ എന്നെ സംശയത്തോടെ ഒന്ന് നോക്കി… ഞാൻ അവൾക് ഒരു വിളറിയ പുഞ്ചിരി നൽകി… ഒരു രണ്ടു

💬 Comments

View all comments