0%

Chapter Title : അംല 4 [ദൃതങ്കൻ]

Author : Kambikathakal Read All Parts 306
പോയതേനി… ഞാൻ മഞ്ജുവിനെ നോക്കി കൊണ്ട് പറഞ്ഞു… അവൾ അവിടെ മെല്ലെ എന്നെ ഒളികണ്ണാൽ നോക്കുന്നുണ്ട്… അത് കണ്ടപ്പോൾ ഒരു സമാധാനം വന്നു… അവൾക് ഇഷ്ട്ടം തന്നെ ആണെന്ന് തോന്നുന്നു… ടാ… പറഞ്ഞോ… ഞാൻ സിറാജിന് ഒരു സൂചന കൊടുത്തു… കൊട് കൈ… നിനക്കാപ്പോൾ ഞാൻ വിചാരിച്ചത് പോലെ അല്ല കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്… എന്റെ കൂടെ അല്ലെ നടക്കുന്നത് അത് കൊണ്ടാവും… ഹ്മ്മ്… തന്നെ തന്നെ…. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഏറു കണ്ണുകൾ എറിഞ് കൊണ്ട് ഞങ്ങൾ ആണ് ദിവസം തള്ളി നീക്കി…
കുട്ടികൾ എല്ലാം പോയതിനു ശേഷം മാത്രമേ ഞങ്ങൾക് പോകുവാൻ അനുവാദം ഉണ്ടായിരുന്നുള്ളു… കൂടെ ഉള്ളത് രണ്ടു പെൺകുട്ടികൾ ആയതു കൊണ്ട് അവരോട് ടീച്ചർ നാല് മണി ആയപ്പോൾ വീട്ടിൽ പോകുവാൻ പറഞ്ഞു… അവർ വേഗം പോയി അവരുടെ ഭാഗ് എടുത്തു കൊണ്ട് വന്നു… എന്നിട്ട് ഞങ്ങളോട് രണ്ടാളോടും പോവുകയാണെന്ന് പറഞ്ഞു… പോകുമ്പോൾ മഞ്ജു ഇടക്കിടക്ക് പുറകിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്… അവൾക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ… അടിച്ചു മോനെ… അവൾ വീണിട്ടുണ്ട്… നാളെ അറിയാം ബാക്കി… സിറാജ് എന്നോട് പറഞ്ഞു… ▪️▪️ ടാ… മൻസൂർ വീടെത്തി… ഇറങ്ങുന്നില്ലേ… ജാനിസ് വീടിന്റെ ഒരു കിലോമീറ്റർ മുന്നിൽ നിന്നും വണ്ടി നിർത്തി എന്നെ തട്ടി എഴുന്നേൽപ്പിച്ചു... എടാ.. ഞാൻ പിന്നെയും ഉറങ്ങിയോ.. പിന്നെ… നിനക്ക് യാത്ര ക്ഷീണം ഉണ്ടാവും എന്നത് കൊണ്ട് പിന്നെ ഞാൻ നിന്നെ വിളിച്ചില്ല… ഇന്നാ… ഒന്ന് മുഖം കഴുകി വാ… ഞാൻ ആ വണ്ടിയിൽ നിന്നും ഇറങ്ങി

💬 Comments

View all comments