0%

Chapter Title : അംല 4 [ദൃതങ്കൻ]

Author : Kambikathakal Read All Parts 307
മുഖം നല്ലത് പോലെ ഒന്ന് കഴുകി… പിന്നെ മുടിയിൽ കുറച്ചു വെള്ളം നനച്ചു കൊണ്ട് ഒന്ന് ചീകി ഒതുക്കി… ഒരു ഗോൾഡ് എടുത്തു കത്തിച്ചു… ടാ.. മൻസൂർ ആരെങ്കിലും കാണും നീ ഇങ്ങനെ പബ്ലിക് ആയി വലിക്കല്ലേ… നീ ഒന്ന് പോയാ… മഴ ഇപ്പോഴാണോ നിന്നത്… അത് കുറച്ചു മുന്നേ നിന്നു… നീ ആ സിഗരറ്റ് കളഞ്ഞ… എനിക്ക് നിന്നെ ഇറക്കിയിട്ട് വേണം വീട്ടിൽ പോകുവാൻ.. മണി 12 ആയി… ഓഹ്… ചെറുക്കന്റെ ഒരു ദൃധി… അവളെ aar കൊണ്ട് പോകില്ല മോനെ നീ ഒരു രണ്ട് മിനിറ്റ് നില്ക്കു… ഞാൻ ആ സിഗരറ്റ് വലിച്ചു കയിഞ്ഞു വണ്ടിയിൽ കയറി… രണ്ട് മിനിറ്റ് കൊണ്ട് തന്നെ ഞങൾ വീട്ടിലേക് എത്തി… ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി... ടാ… ജനിഷേ ഇറങ്ങടാ … ചായ കുടിച്ചിട്ട് പോകാം… വേണ്ട മോനെ ഞാൻ വൈകുന്നേരം വാരാം.. ഇനി എന്നെ കണ്ടിട്ട് വേണം നിന്റെ ഉപ്പാക് ഒരു അരമണിക്കൂർ ഉപദേശം നൽകാൻ… ആളെ വിട്ട് പിടി മോനെ… വൈകുന്നേരം വരട്ടെ… എന്നും പറഞ്ഞ് വണ്ടിയിൽ നിന്നും പെട്ടികൾ എല്ലാ ഉമ്മറത്തു വെച്ച് തന്നു അവൻ വേഗം തന്നെ അവിടെ നിന്നും സ്കൂട്ട് ആയി… എന്നെ കാത്തു വീട്ടിലുള്ളവർ എല്ലാം പുറത്ത് തന്നെ നിൽക്കുന്നുണ്ട്… അവനെന്തേ ചായ കുടിക്കാതെ പോയി ഉമ്മ എന്നോട് ചോദിച്ചു… ഉമ്മ അവനെല്ല ഗൾഫിൽ നിന്നും വന്നത് ഞാൻ ആണ്…
എനിക്കെന്തെങ്കിലും തരൂ ഒന് വൈകുന്നേരം വരും… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു… എല്ലാവരോടും സലാം ചെല്ലി അകത്തേക്കു

💬 Comments

View all comments