Chapter Title : അംല 4 [ദൃതങ്കൻ]
മാറി…
അതുകൊണ്ട് തന്നെ അവരോട് ഇന്നും നാളെയും ഞാൻ വീട്ടിൽ ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടുണ്ട്…
ഹ്മ്മ്… അത് നന്നായി…
എന്നും പറഞ്ഞ് ഹാഷിം അവരുടെ ഗിയറിൽ വെച്ചിരിക്കുന്ന കൈയകളിൽ തന്റെ കൈ ചേർത്തു വെച്ചു…
ടാ… നിനക്ക് കാർ ഓടിക്കാൻ അറിയുമോ…
ഹേയ്… ഇല്ല…
ഞാൻ വേറെ വണ്ടിക്കൾ ആണ് ഓടിക്കാർ ഉള്ളത്…
അതേതു വണ്ടി…
ഹാഷിം അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…
നിനക്ക് ഇതിൽ നല്ല എക്സ്പീരിയൻസ് ആണല്ലേ…
അതൊന്നും ഇല്ല ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ…
പോടാ… നിന്റെ കളി കണ്ടാൽ തന്നെ അറിയാം നീ ഇതിൽ വിധക്തൻ ആണെന്ന്…
നിനക്കിപ്പോൾ എത്ര പേരുണ്ട്…
അതൊന്നും ഇല്ല അപർണ…
ഞാൻ ഇതിൽ ഒരു ശിശു ആണ്…
ഒന്നറിഞ്ഞു നോക്കിയതാണ്…
കിട്ടിയാൽ കിട്ടി അല്ലെങ്കിൽ തല്ല്… അത്രയേ വിചാരിച്ചിട്ടുള്ളു…
പിന്നെ നാട്ടിൽ എല്ലാത്തതു കൊണ്ട് ഒരു ധൈര്യം…
ഹ്മ്മ്… നിനക്ക് നല്ല തല്ല് കിട്ടാത്തതിന്റെ കേട് ഉണ്ട്…
എല്ലാ… ഇനി എന്നെ തല്ലിക്കാൻ കൊണ്ട് പോവുകയാണോ…
ഹാഷിം അതും പറഞ്ഞ് ഭയത്തോടെ അവളെ ഒന്ന് നോക്കി...അവളുടെ കയ്യിൽ വെച്ച തന്റെ കൈ അവിടെ നിന്നും എടുത്തു മാറ്റി...
ഹേയ്… ചെറുക്കാൻ പേടിച്ചു പോയോ ചിരിച്ചു കൊണ്ട് അപർണ അവനെ നോക്കി പറഞ്ഞു…
ഹേയ്… അതില്ല എന്നാലും ഒരു ഭയം… ഈ ശരീരത്തിൽ ആരെങ്കിലും കയറിയാൽ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല എടുക്കാൻ അത് കൊണ്ടായിരുന്നു..
ഹ ഹ ഹ… നിന്റെ ബോഡി ഉഷാർ ആണല്ലോ.
ആരാ പറഞ്ഞത് ഇത് നല്ല തടിയല്ലേ… അപർണ അവനെ നോക്കി
💬 Comments
View all comments