0%

Chapter Title : അംല 4 [ദൃതങ്കൻ]

Author : Kambikathakal Read All Parts 288
മെല്ലെ കീയ് ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു… മാനം മെല്ലെ ഇരുൾ പടരാൻ തുടങ്ങി… കാർമേഘം പൊതിഞ്ഞു സൂര്യൻ മെല്ലെ മറഞ്ഞു പോയി… ചെറിയ മഴ തുള്ളി മെല്ലെ തുള്ളി തുള്ളി കാറിന്റെ ഗ്ലാസിൽ വീഴൻ തുടങ്ങി… അത് പെട്ടന്ന് തന്നെ വലിയ ഒരു മഴയായ് രൂപാന്തരം പ്രാപിച്ചു… കാർ അതിന്റെ വേഗത വളരെ പതുക്കെ ആയി കൊണ്ടിരുന്നു… റോട്ടിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു… മഴത്തുള്ളി കാറിൽ വീഴുന്ന ശബ്ദം ഉള്ളിലേക്കു കേൾക്കാം… ഹാഷിം പുറകിലേക്ക് നോക്കിയപ്പോൾ മകൻ നല്ല ഉറക്കത്തിൽ തന്നെയാണ്… അവൻ അവന്റെ കൈ മെല്ലെ അവളുടെ കൈ പത്തിയിൽ നിന്നും മുകളിലേക്ക് കൊണ്ട് വന്നു… അവളുടെ കയ്യിലുള്ള രോമങ്ങൾ എല്ലാം എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി… ടാ… വേണ്ട റോഡാണ്… അവൾ പതുക്കെ അവനോട് പറഞ്ഞു… മഴ വളരെ ശക്തി കൂടിയപ്പോൾ… അവൾ ആ കാർ കുറച്ചു സൈഡിലേക് മാറ്റി നിർത്തിയിട്ടു… ഒരു മരത്തിന്റെ ചുവട്ടിൽ ആയി…
അടുത്തെങ്ങും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല… കുറച്ചു വലിയ വാഹനങ്ങൾ ആ റൂട്ടിൽ കൂടെ ചീറി പാഞ്ഞു പോകുന്നുണ്ട്… പുറത്ത് നല്ല തണുപ്പാണെന്ന് തോന്നുന്നു… കാറിനുള്ളിൽ ac യുടെ തണുപ്പിന്റെ കൂടെ ആ തണുപ്പും കൂടി വന്നപ്പോൾ നല്ല സുഖം... അപർണ ഹാഷിമിന്റെ മുഖത്തേക് ഒന്ന് നോക്കി… ആ പിരികം ഉയർത്തി അവനോട് എന്തെ എന്ന അർത്ഥത്തിൽ അനക്കി കാണിച്ചു…. അവൻ കണ്ണടച്ച് കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിന്നു… ഹാഷിം മെല്ലെ അവളുടെ അടുത്തേക് തന്റെ മുഖം

💬 Comments

View all comments