0%

Chapter Title : അമ്മു എന്റെ ദേവത [Frk]

Author : kkstories Read All Parts 3.3K

ചെന്ന് ഫുഡ്‌ ഒക്കെ കഴിച്ചിട്ടു വെളിലേക്ക് ഇറങ്ങി

ഞാൻ :അമ്മേ ഞാൻ ഒന്ന് വെളീൽ പോകുവാ

അമ്മ :ആ അവളുടെ ക്ലാസ്സ്‌ കഴിയുമ്പോൾ

ചെന്നുകുട്ടണം അല്ലേൽ അത് മതി ഇത്താത്തേക്ക് നേരത്തെ വന്നേം

ഞാൻ. അഹ് അതു ഞാൻ നോക്കിക്കോളാം

വരുമ്പോൾ എന്തേലും മേടിക്കാണോ

അമ്മ :വേണ്ട

ഞാൻ വണ്ടി എടുത്തു ഇറങ്ങി ഫ്രിണ്ട്സ് അയ്

കുറച്ചു കറങ്ങി പിന്നെ ഒന്ന് രണ്ട് ക്ലൻഡിംനേം കാണാൻ ഉണ്ടാരുന്നു ഞാൻ മോഡലിംഗ് ഫോട്ടോസും എടുക്കും ഇതെല്ലാം കഴിഞ്ഞു നോക്കുമ്പോൾ 4. 30 അവളുടെ 5 മിസ്സ്‌ കാൾ ഉണ്ട് ഫോൺ സൈലന്റ് ആരുന്നു.അവൾക്കു ഇന്നത്തേക്ക് ഉള്ളതായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ കോളിന്റെ ഫ്രണ്ടിൽ ചെന്ന്. വിചാരിച്ചപോലെ തന്നെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട് എന്നെ കണ്ടു ദേഷ്യപ്പെട്ട് ഒന്നും മിണ്ടാത്തെവന്നു ബൈക്കിൽ കേറി പുറകിലേക്ക് കുറച്ചു വളിഞ്ഞ ഇരുന്നേ.

ഓഹ് മൈര് ഇനി ഇതുമാറ്റാൻ ഇനീ എന്തുചെയ്യും. ഞാൻ വീട്ടിലേക്കു വണ്ടി എടുത്തു പോകുന്നവഴി മുഴുവൻ കുറെ സോറി പറഞ്ഞു കുറച്ചു വർക് ഉണ്ടാരുന്നു അതാ എന്നൊക്കെ. ആരു കേൾക്കാൻ വീട്ടിൽ ചെന്നപാടെ മുഖം വീർപ്പിച്ചു റൂമിലേക്ക്‌ പോയി.

അമ്മ:. എന്താടാ കൂട്ടാൻ വൈകിയല്ലേ നിന്നോട് ഞാൻ പറഞ്ഞതല്ലേ

ഞാൻ. കുറച്ചു വർക്കിന്റെ കാര്യങ്ങൾ ഉണ്ടാരുന്നു അതാ

അമ്മ :അഹ് നീ ചായകുടിക്കാൻ വരാൻ പറ

ഞാൻ :: ഓഹ് അമ്മ ചെന്ന് വിളിക്കു അല്ലേൽ വരില്ല 😁

ഞാൻ ചായ കുടിച്ചോണ്ടിരുന്നപ്പോൾ അവൾ വന്നു

ഞാൻ : അമ്മുസേ sorry ഞാൻ

💬 Comments

View all comments