0%

Chapter Title : അമ്മു എന്റെ ദേവത [Frk]

Author : kkstories Read All Parts 3.3K

കണ്ടില്ല നീ വിളിച്ചത് ക്ഷമിക്ക്

അമ്മു മൈൻഡ് പോലും ചെയ്യാതെ ഇരുന്നു ഞാൻ കുറച്ചു വിഷമിച്ചു കലിപ്പിട്ടു ഞാനും എഴുനേറ്റു പോയ്

ഞാൻ റൂമിൽ കേറി കുറച്ചു എഡിറ്റ്‌ ചെയ്യാൻ ഉണ്ടരുന്നു അതും ചെത്തിരുന്ന്. വിട്ടിൽ എല്ലാരും ഒരുമിച്ചാണ് ഫുഡ് കഴിക്കരുത് (അപ്പനെ മാത്രം പരിചയ പെടുത്താഞ്ഞതല്ല മരിച്ചു പോയി ഞങ്ങളുടെ ചെറുപ്പത്തിലേ വീട്ടിൽ നല്ല സ്വത്ത്‌ക്കൾ ഉണ്ടാരുന്ന കൊണ്ട് ഇങ്ങനെ ജിവെക്കുന്നു )

അവൾ വരുന്നേനും മുന്നേ ഞാൻ ഫുഡ്‌ കഴിച്ചു റൂമിൽ പോയി വീണ്ടും വർക്ക്‌ തുടർന്ന്.

കുറച്ചു കഴിഞ്ഞു ഒരു പരിഭവം പറച്ചിലിന്നോണം അമ്മു റൂമിലേക്ക് വന്നു. ഞാൻ മിണ്ടാക്കില്ല ലാപ്പിൽ തന്നെ നോക്കിരുന്.

അമ്മു :ചേട്ടായി

ഞാൻ നോക്കില്ല

അമ്മു : സോറി എനിക്ക് വല്ലാണ്ടോ വിഷമായി അതാ ഞാൻ കലിപ്പിട്ടെ

അവൾ പതിയെ അലിഞ്ഞു തുടങ്ങി

ഞാൻ : ഞാൻ പറഞ്ഞില്ലേ ഫോൺ വിളിച്ചത് കണ്ടില്ലാരുന്നു അതാന്നു. ഫോൺ സൈലന്റ് ആരുന്നു

അമ്മു: ഞാൻ കാണാഞ്ഞിട്ട് നോക്കിനിന്നപ്പോൾ ആണ് anaka വിളിച്ചു പറഞ്ഞത് ചേട്ടൻ ശാലിനി ചേച്ചിടെ കേടെ വർത്താനം പറഞ്ഞു വഴിയിൽ നിൽപ്പോണ്ടന്ന്

(ശാലിനി അവളുടെ ഫ്രണ്ടിന്റെ ചേച്ചിയാ പുള്ളിക്കാരി ഒരു മോഡൽ കൂടിയ ഇവള്ക് കണ്ണെടുത്താൽ കണ്ടുടാ അവളെ )

ഞാൻ : അത് കുറച്ചു പിക് എടുത്തിട്ടുണ്ടാരുന്നു അത് എഡിറ്റ്‌ ചെയ്തു കൊടുക്കുന്ന കാര്യം പറഞ്ഞു നിന്നതാ. ആ വർക്ക്a ചെയ്യുന്നേ

ഞാൻ ലപിലേക്കു കാണിച്ചു

അമ്മു :ഞാൻ വിളിച്ചട്ടു എടുക്കാതെ അവളും അയ് സൊള്ളിക്കൊണ്ടൊണ്ട് നിന്നിലെ

ഞാൻ : അതാരുന്നോ കാര്യം ഓഹ് ഞാൻ

💬 Comments

View all comments