0%

Chapter Title : അമ്മ ഗ്രാമം 8 [Anandu]

Author : Anandu Read All Parts 1.5K

വെച്ചുകൊണ്ട് എന്നെയും നോക്കി പുറത്തേക്കു ഇറങ്ങി പോയി. അവൾ ബ്ലൗസ് മാറ്റിയിരിക്കുന്നു. ഇവളുടെയും സഹായം എനിക്ക് ഇന്നു വേണം. ഞാൻ ഉള്ളിൽ പകയുടെ കനൽ ചിന്തകൾ കൊണ്ട് കൂടുതൽ കൂടുതൽ ആളി കത്തിച്ചു. ഞാൻ വേഗം ഭക്ഷണം കഴിച്ചു തീർത്തു. എന്നിട്ട് കിടക്കയിലേക്ക് തന്നെ വീണു. എപ്പോളോ ഉറക്കത്തിലേക്കു ഞാൻ വീണു പോയി. നന്നായി കിടന്നു ഉറങ്ങി. പെട്ടെന്നു എപ്പോളോ വാതിലിലെ മുട്ട് കേട്ടു ഞാൻ ഞെട്ടി എണീറ്റു. ഞാൻ സമയം നോക്കി. സമയം വൈകീട്ടു 4 മണി ആയിരിക്കുന്നു. ഇന്നലത്തെ രാത്രിയിലെ ക്ഷീണം എന്നെ ഉറക്കി കിടത്തിയത് 6 മണിക്കൂർ. ഞാൻ കിടക്കയിലേക് ഇരുന്നു പുതപ്പെടുത്തു ശരീരം മൊത്തത്തിൽ പുതച്ചുകൊണ്ട് വാതിൽ തുറക്കാനായി എണീറ്റു. വാതിൽ തുറന്നപ്പോൾ ലീലാമ്മയാണ്. "എന്തായി ലീലാമ്മേ? അമ്മായി തെക്കേ വീട്ടിലേക്കു പോവാൻ ഉള്ള കാര്യങ്ങൾ ശെരിയായോ? " ഞാൻ ലീലാമ്മയോട് ചോദിച്ചു. " എല്ലാം പറഞ്ഞു ശെരിയാകാം മോനേ. ഒരു 6 മണിക്ക് മുൻപായി അവളെ ഞാൻ പറഞ്ഞു വിടുന്നുണ്. പക്ഷെ ആ തെറിച്ച ചെക്കൻ കൂടെ പോവുമോ എന്നു എനിക്ക് ഉറപ്പില്ലടാ മോനേ " ലീലാമ്മ പറഞ്ഞു നിർത്തി. "അതോർത്തു ലീലാമ്മ പേടിക്കണ്ട. ആ കാര്യം ചിന്നു നോക്കിക്കോളും " ഞാൻ ആദ്യ പടി കടന്നതിന്റെ സന്തോഷത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. "പക്ഷെ എടാ മോനേ എനിക്കെന്തോ കയ്യും കാലും എല്ലാം വിറക്കുന്നു ആലോചിക്കുമ്പോൾ തന്നെ." ലീലാമ്മ വേവലാതിയോടെ പറഞ്ഞു. ഞാൻ ലീലാമ്മയെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു. "ലീലാമ്മ ഒന്നു കൊണ്ടും പേടിക്കണ്ട. ചെയാനുള്ളത് ചെയ്യു. ഇപ്പോ ആ ചിന്നുവിനെ

💬 Comments

View all comments