Chapter Title : അമ്മ കുഞ്ഞ് 2 [അമവാസി]
അറിഞ്ഞതിൽ മുതൽ നിങ്ങളെ ഒരു പിഞ്ചു കുഞ്ഞായി ഏറ്റെടുത്തവർ ആണ് നിങ്ങളുടെ ഫാമിലി രാധ : sir എനിക്ക് അവർ ആരാണെന്നോ എന്റെ പഴയ കാലം ഒന്നും ഓർമ ഇല്ല ഡോക്ടർ : ആയിക്കോട്ടെ ഒരു സുപ്രഭാതത്തിൽ നിങ്ങളെ അമ്മയിൽ നിന്നും അവരുടെ കോച്ചായി ഏറ്റെടുടുക്കാൻ നിന്ന ആളുകൾ ആണ് പുറത്തു നിക്കുന്നത്.. ഞാൻ avarode എന്ത് പറയണം രാധ : നിങ്ങൾ ഈ പറയുന്നത് അല്ലാതെ അവർ സെന്റർ ഫാമിലി ആണെന്നോ അതിൽ നിക്കുന്നത് എന്റെ മകൻ ആണെന്നോ ഭർത്താവ് ആണെന്നോ മകൻ ആണെന്നോ എനിക്ക് അറിയില്ല ഡോക്ടർ : ഒരു പക്ഷെ ഞാൻ ഞാൻ പറയുന്നത് ഉൾകൊള്ളാൻ പറ്റില്ല പക്ഷെ രേഖ കള്ളത്തരം പറയില്ലല്ലോ
അതും പറഞ്ഞു ഇതു പോലെ വരുന്ന മെഡിക്കൽ കേസ് രാധയെ കാണിച്ചു... പോരാത്തതിന് അവരുടെ ആധാർ.. Idendittity.... റേഷൻ കാർഡ് എല്ലാം കാണിച്ചപ്പോൾ രാധക് അതു താൻ അല്ലെന്നു പറയാൻ കഴിക്കില്ല
ഡോക്ടർ : പറയു എന്ത് പറയണം ഞാൻ അവരോടു??? നിങ്ങളെ ആ അവസ്ഥയിലും സ്വന്തം മോളെ പോലെ കരുതിയ കിരനോടും മിനിയോടും.. കൊച്ചു മരു മോളെ പോലെ കരുതിയ രാധികയോടും... പേര കുട്ടിയെ പോലെ കരുതിയ കൃഷ്ണനോടും??? രാധ : ഇതൊക്കെ പറഞ്ഞപ്പോഴും sir പറഞ്ഞത് എന്റെ അബോധ അവസ്ഥയിൽ ആണ് അതിൽ ഞാൻ ആരോ അവർ ആരോ.... എനിക്ക് ഒരിക്കലും അവർ ആരാണെന്നു അറിയില്ല... എന്നേ ഇപ്പൊ ഞാൻ നിൽക്കുന്ന അവസ്ഥയിൽ ഏറ്റടുക്കാൻ പറ്റുവാണെഗിൽ അവർക്കു വിട്ടു കൊടുക്ക്.. ഇല്ലെങ്കിൽ? ഡോക്ടർ : ഇല്ലെങ്കിൽ?
💬 Comments
View all comments