Chapter Title : അമ്മ കുഞ്ഞ് 2 [അമവാസി]
രാധ : ഇല്ലെങ്കിൽ ഞാൻ.. അറിയില്ല sir എനിക്ക് എങ്ങനെ ജീവിക്കണം എന്നു ഇതു പോലെ എന്റെ സ്വയ ബോതിൽ പറ്റില്ല ഡോക്ടർ : ഓക്കേ കൂൾ... ഇതൊക്ക adjust ആവും.. നിങ്ങളുടെ ഒന്നും അല്ലാതെ അവസ്ഥയിൽ അവർ ഏറ്റെടുത്തിട്ടുണ്ട് ഞാൻ പറഞ്ഞു നോക്കാം
ഡോക്ടർ പോയി അവരുടെ ഫാമിലിയോട് എല്ലാ കാര്യം പറയുന്നു
കിരൺ : sir ഒന്നും അല്ലാത്ത അവസ്ഥയിൽ ഞങ്ങൾ കൈ വിട്ടില്ല പിന്നെ ആണോ ഇപ്പൊ.. ആരെയും മനസിലാക്കാതെ അമ്മ പെരുമാറും ആയിരിക്കാം പക്ഷെ ഞങ്കൾക്ക് അറിയാലോ ഇതു അമ്മയാണ് അതു മതി sir😓😓 അമ്മയെ വിട്ടു തരു plzz 🙏
അത് പറഞ്ഞു രാധയെ വിട്ടിൽ കൊണ്ട് പോകുന്നു അവരെ വെച്ച് നോക്കുവോ എല്ലാം പുതിയത്... എന്നാൽ അതു വരെ കൊച്ച് കുട്ടി ആയിരുന്ന ആൾ ഇപ്പൊ..... ഒരു മുതിർന്ന സ്ത്രീ... ആരോട് എങ്ങനെ തുങ്ങണം എന്നാ അവസ്ഥയിൽ എല്ലാരും
കൃഷ്ണൻ : രാധേ ഇതാ റൂം രാധ : mm
അതു വരെ തന്റെ മകൾ ആയി കണ്ട കിരണും മിനിയും ഒന്നും മിണ്ടിയില്ല... അങ്ങനെ ദിവസം പോയി കൊണ്ടിരിക്കവേ രാധ അവിടുത്തെ ചുറ്റു പാടുo കണ്ടു മനസ്സിലാക്കി... കിരണിന്റെ മിനിയുടെ മുറിയിൽ തോട്ടിൽ വിട്ടിൽ അവിടെ എവിടെ ആയിരുന്നു കളിപ്പാട്ടങ്ങൾ.. അടുക്കളയിൽ ബേബി ഫുഡ്സ് ബേബി സോപ്പ്.... ഉമ്മറത്തെ പടിയിൽ കുട്ടികൾ കടന്നു പോവാതിരിക്കാൻ ഉള്ള രക്ഷകൾ.... എങ്ങൂട് തിരിഞ്ഞാലും ഒരു ഒരു കൊച്ചിനെ നോക്കും വിധം ഉള്ള തയ്യാറെടുപ്പുകൾ
രാധക്കു അപ്പൊ മനസിലായി എവിടെ തന്നെ
💬 Comments
View all comments