Chapter Title : അമ്മ കുഞ്ഞ് [അമവാസി]
പാക്ക് ചെയ്യാൻ മിനിയും കൂടി....
അവര് പോവുന്നത് ഒരു ട്രാവെള്ളറിൽ ആയിരുന്നു.. വലിയ മാറ്റം ഒന്നും ഇല്ല കുടുംബശ്രീയിൽ പോണ പോലെ അവരുടെ വർത്താനം പാട്ട് ആയി വണ്ടി പുറപ്പെട്ടു പോകുന്ന യാത്രയിൽ രാധയെ മിനിയും കിരണും കൃഷ്ണനും മാറി മാറി വിളിച്ചു കൊണ്ടിരുന്നു അങ്ങനെ അവർ വയനാട് എത്തി അന്ന് അവിടെ ഒരു ഹോട്ടലിൽ room എടുത്തു
പിറ്റേന്ന് വിട്ടിൽ രാധയുടെ അഭവം എത്ര അറിയിക്കേണ്ട എന്നു വച്ചാലും അതു ഒരു ശ്രമകാരം ആയ കാര്യം ആയിരുന്നു അങ്ങനെ മിനി രാവിലെ കുളിച്ചു അടുക്കളയിൽ കേറി പണി തുടർന്ന് കൃഷ്ണൻ ആകട്ടെ രാവിലെ ഭക്തി ഗാനം കഴിഞു ന്യൂസ് കാണുകയായിരുന്നു.. ഇതേ സമയം ന്യൂസിൽ
: പറയു സുരേഷ് എന്താണ് ഇപ്പൊ അപകടം നടന്ന സ്ഥലത്തെ അവസ്ഥ... ഹലോ ഹലോ കേൾക്കുണ്ടോ :ആ... സൗമ്യ കേൾക്കാം ഞൻ ഇപ്പോൾ അപകടം ഉണ്ടായ താമരശ്ശേരി ചുരത്തിന്റെ 3 വളവിൽ ആണ് നിക്കുന്നത്.. കൊല്ലത്തു നിന്നും ഇന്നലെ കുടുംബശ്രീ സംഘത്തിന്റെ traveller ആണ് അപകടത്തിൽ അപകടത്തിൽ പെട്ടിരിക്കുന്നത്.. ഇന്നലെ കൊല്ലത്തിൽ നിന്നു പുറപ്പെട്ട സംഗം ഇന്നലെ തന്നെ വയനാടിൽ എത്തി അവിടെ ഒരു ഹോട്ടലിൽ താമസിച്ചു അവിടെ നിന്നു രാവിലെ തിരിച്ചു വരുമ്പോൾ ആണ് ഈ അപകടം നടക്കുന്നത് : ഓക്കേ സുരേഷ് അപകടം കാരണം ട്രാവലർ ആണോ അതോ എതിരെ വന്ന വാഹനം ആണോ : സൗമ്യ.. Traveller driver യാത്രക്ക് ഇടയിൽ ഒന്ന് മയങ്ങി പോയതാണ് കാരണം.. മൈസൂരിൽ നിന്നും ചരക്കു വഹിച്ചു കൊണ്ട് വന്നു
💬 Comments
View all comments