Chapter Title : അമ്മ കുഞ്ഞ് [അമവാസി]
തിരിച്ചു പോകുന്ന ലോറി ആയി കൂട്ടി ഇടിച്ചാണ് ഈ അത്യാഹിതം സംഭവിക്കുന്നത്.. ഡ്രൈവറിനും മുമ്പിൽ ഇരിക്കുന്ന രണ്ടു പേർക്കും അപകടം നടന്ന സ്ഥലത്തു തന്നെ ജീവൻ നഷ്ട്ടം ആയിരുന്നു ബാക്കി ഉള്ളവരുടെ നിലയും അല്പം ഗുരുതരം ആണ് സൗമ്യ : അപകടം നടന്നു അല്പം സമയം ആകുന്നത് കൊണ്ട് അവരുടെ ബന്ധു മിത്രാതികൾ അറിയാൻ സമയം ആകുന്നതേ ഉള്ള് അല്ലേ.. അല്ലെങ്കിൽ വർത്താ അറിജിഞ്ഞു ഏതേലും തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ആയ വിവരം ഇണ്ടോ സുരേഷ് :ആഹ്ഹ് സൗമ്യ ഇത് വരെ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ കിട്ടീട്ടില്ല : വളരെ സങ്കടം ആയ ഒരു വാർത്ത ആണ് ഇന്ന് നമ്മൾ ഇപ്പൊ കേൾക്കുന്നത് കൊല്ലം ജില്ലയിൽ നിന്നും വിനോദ യാത്രക്ക് പോയ ഒരു സംഗം ഇന്ന് രാവിലെ അപകടത്തിൽ പെട്ടിരിക്കുന്നു.. അതിൽ 3 ജീവൻ സംഭവ സ്ഥലത്തു നിന്നു തന്നെ നഷ്ടം ആയിരുന്നു എന്ന ദുഃഖം ഉള്ള വാർത്ത വരുമ്പോൾ.. ഇതിലൂടെ പറയാൻ ഉള്ളത് ഒരു driver എന്ന ഒരു വ്യക്തിയെ വിശ്വസിച്ചു ആണ് നാം എല്ലാം ചിലപ്പോ പല സ്വപ്‌നങ്ങൾ ആവശ്യം മുൻ നിർത്തി പോവുന്നത് അതു എല്ലാ driver മാരുടെയും എല്ലാരുടെയും ശ്രദ്ധയിൽ ഉണ്ടാവട്ടെ.. നമുക്ക് അടുത്ത വാർത്തയിലേക്ക് പോവാം
ഈ വാർത്ത കേട്ട ഉടനെ കൃഷ്ണൻ രാധയുടെ നമ്പറിൽ വിളിച്ചു മിനി ആണെങ്കിൽ ഓടി ചെന്നു.. കാര്യം പറഞ്ഞു അക്ഷർഥത്തിൽ ആ കുടുംബം തരിച്ചു നിക്കുവായിരുന്നു എന്ത് ചെയ്യണം ആരെ വിളിക്കണം എന്ന് പോലും അറിയാതെയോ ഒരു തരം മരവിച്ച
💬 Comments
View all comments