Chapter Title : അമ്മ കുഞ്ഞ് [അമവാസി]
അവസ്ഥ.. ഇതു പോലെ തന്നെ ആണ് അപകടത്തിൽ പെട്ടന്ന് നിൽക്കുന്ന ഓരോ വിട്ടുകാരുടെയും അവസ്ഥ... അന്നേരം ന്യൂസിൽ
: ഇപ്പോൾ കിട്ടിയ വിവരം അനുസരിച്ചു അപകടം നടന്ന സ്ഥലത്തിൽ നിന്നു എല്ലാരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്.. ഗുരുതരം ആയി ഇരിക്കുന്ന ആളുകളുടെ നില ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.. കൂടുതൽ സങ്കടം വരുത്തുന്ന വാർത്ത ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
വിട്ടിൽ കിരൺന്റെയും കൃഷ്ണന്റെയും ഫോണിൽ call വന്നു കൊണ്ടിരിക്കുന്നു ചേച്ചി രാധികയും ഭർത്താവും മിനിയുടെ വിട്ടിൽ നിന്നും ബന്ധുക്കൾ ഒക്കെ കൊണ്ട് phn കാളിന്റെ ഒരു ബഹളം തന്നെ അവിടെ ഉണ്ടാവുന്നു.. അവർ 3 പേരും വേഗം കൊല്ലത്തിൽ നിന്നും കോഴിക്കോട് ഹോസ്പിറ്റലിലേക്ക് തിരിക്കുന്നു
അങ്ങനെ ഹോസ്പിറ്റലിൽ എത്തി എമർജൻസി ചെന്നു അന്വേഷിച്ചു icu യൂണിറ്റിൽ പോയി നോക്കുമ്പോൾ അവിടെ രാധ കിടക്കുന്നു ഒരു സ്ഥലത്തു നേരിയ ആശ്വാസം ആണെങ്കിൽ മറ്റു തലയ്ക്കു കരച്ചിലും ഒച്ചപ്പാടും.. കൃഷ്ണൻ ആണെങ്കിൽ ഈ വാർത്ത കേട്ട ഉടനെ തന്നെ സ്വയം ബോധം ഇല്ലാത്ത അവസ്ഥയിൽ ആണേ.. കിരൺ ചെന്നു ഡോക്ടറെ കാണുന്നു
കിരൺ :sir എക്സ് ക്യൂസ് me... ഡോക്ടർ: ആ വരൂ.. ഇരിക്കു.. അപടത്തിൽ പെട്ട?? കിരൺ : രാധയുടെ മകൻ ആണ് ഡോക്ടർ : ഓഹോ ഓക്കേ.. എന്താ ഇയാളുടെ പേര് കിരൺ : കിരൺ ഡോക്ടർ : ഓക്കേ ഫൈൻ... Mr കിരൺ രാധയുടെ സിറ്റുവേഷൻ ഇപ്പൊ കൊറച്ചു ക്രിട്ടിക്കൽ ആണ് കിരൺ : sir 😓 ഡോക്ടർ : തലയിൽ
💬 Comments
View all comments