0%

Chapter Title : അമ്മ കുഞ്ഞ് [അമവാസി]

Author : Kambikathakal Read All Parts 1.6K
ഒരു ലെഫ്ഫ്റ്റ് സൈഡിൽ ആയിരുന്നു ഒരു ഇഞ്ചുറി ഇണ്ട് ബാക്കി ബോഡിയിൽ മുറിവ് ഒന്നും ഇല്ല ബട്ട് ഇപ്പൊ ബോധം വന്നിട്ടില്ല.. ഈ തലയ്ക്കു വന്ന കഷ്തം അതിന്റെ ഒരു ഇന്ടെന്സിറ്റി ആണ് പ്രശ്നം ചിലപ്പോ ചെല കേസുങ്ങളിൽ കണ്ടിട്ടില്ലേ പിന്നീട് ബോധം വരുബ്ബോ ഇണ്ടാവുന്ന അവസ്ഥ ഒന്നും എങ്ങനെ ആവും ഒന്നും പറയാൻ പറ്റില്ല നിങ്ങളെ ഒക്കെ മറക്കാം ചിലപ്പോ പഴയ ഓർമകളിലേക്ക് പോവാം അങ്ങനെ ഉള്ള അവസ്ഥ ആണ് കിരൺ : sir ഇവരെ ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോണോ ഡോക്ടർ : സീ mr കിരൺ എവിടേ ബെറ്റർ ട്രീറ്റ്മെന്റ് തന്നെ ആണ് കിട്ടുന്നത് എല്ലാത്തിനും മുന്നേ ബോധം വരട്ടെ അല്ലാതെ ഇപ്പൊ കൊണ്ട് പോക്കും റിസ്ക് ആണ് so വെയിറ്റ് ചെയ്യൂ and പ്രാർത്ഥിക്കു


അവിടുന്ന് ഡോക്ടർ പറഞ്ഞ കാര്യം എല്ലാരോടും പറഞ്ഞു

കൃഷ്ണൻ : എനിക്ക് എന്റെ രാധേ ഒന്ന് കാണാൻ പറ്റുവോ അവൾ എന്ത് അവസ്ഥ ആണെങ്കിലും ഞാൻ നോക്കിക്കോളാം... നാളെ അവൾ ആർക്ക് ഒരു ഭാരം ആവരുത് ഈ കണ്ട കാലം അത്രെയും വീടിന്റെ വിട്ടുകാർക്കും വേണ്ടിയെ അവൾ ജീവിച്ചിട്ടുള്ളു... ആകെ കൂടെ എന്നോട് എന്നിന്നിൽ നിന്നു മാറി നിക്കാൻ പറഞത് ആണേ ഈ പോക്ക്


അതും പറഞ്ഞു കരയാൻ തുടങ്ങി

കിരൺ: അച്ഛൻ എന്തൊക്ക ആണച്ചാ പറയുന്നേ എന്റെ അമ്മ എനിക്ക് ഒരു ഭാരം ആണെന്നോ ഞാൻ നോക്കും എന്റെ ജീവൻ ഉണ്ടാവുന്ന കാലം മിനി : അച്ഛാ അമ്മ നമ്മുടെ അടുത്തുന്നു പോകുന്ന

💬 Comments

View all comments