Chapter Title : അമ്മ കുഞ്ഞ് [അമവാസി]
വരെ എന്നേ സ്വന്തം മോളെ പോലെ അല്ല മോൾ ആയിട്ടാ കണ്ടത് ആ അമ്മ 😓😓😓
അങ്ങനെ മൂന്ന് ദിവസം ബോധം ഇല്ലാതെ തന്നെ കിടന്നു കൃഷ്ണനും കിരണും മിനിയും എന്ന് വേണ്ട എല്ലാരും അവിടെ തന്നെ ആണ്... ബാക്കി അഡ്മിറ്റ് ആയ ആളുകളുടെ വിട്ടുകാരും inde
4 ദിവസം രാധക് ബോധം വന്നു എന്ന വാർത്ത കേട്ടു സന്തോഷത്തോടെ ആണ് അവർ എല്ലാരും റൂമിൽ മുന്നിൽ നിന്നത്.. ഡോർ തുറന്നു ഡോക്ടർ പുറത്തു വന്നു
ഡോക്ടർ : കിരൺ ഒന്ന് വരൂ കിരൺ : sir ഇപ്പോഴാ ഒന്ന് സമാധാനം ആയതു താങ്ക്സ് sir ഡോക്ടർ : ഓക്കേ man ഇതു എന്റെ ഡ്യൂട്ടി അതു ഞാൻ ചെയ്യുന്നു മാത്രം.. പിന്നെ ഒരു കാര്യം എന്താണ് എന്നു വെച്ച രാധ തന്റെ പഴയ കാലം ഓർമയിൽ ആണ് ഇപ്പൊ തന്റെ പേരോ ഫാമിലിയോ ഓർമ ഇല്ല തീർത്തും ചെറിയ ഒരു new ബോൺ ബേബിയെ പോലെ ഉള്ള അവസ്ഥ കിരൺ : sir... മനസിലായില്ല ഡോക്ടർ : പറഞ്ഞു തരാം ഒരു ചെറിയ കുട്ടിക്ക് എന്ത് അറിയാം നമ്മൾ അതിനോട് ഇതാണ് അച്ഛന്റെ അമ്മ എന്നു പറഞ്ഞു നിരന്തരം പറഞ്ഞു കൊടുത്താലേ അതിനു മനസ്സിലാവൂ അല്ലേ കിരൺ : അതെ... ഡോക്ടർ : അതു പോലെ ആണ് രാധ തികച്ചും പിള്ളേരെ പോലെ ചെറിയ പിള്ളേര് എന്തിനു ഒക്കെ വാശി പിടിക്കുവാ അതു പോലെ.. ഇപ്പൊ തന്നെ തന്നെ പുതപ്പിച്ചു വെച്ച ബെഡ് ഷീറ്റ് ഒക്കെ
💬 Comments
View all comments