Chapter Title : അമ്മ കുഞ്ഞ് [അമവാസി]
മാറ്റി പിള്ളേരെ പോലെ കരയുക ആണ് അവരുടെ പ്രായമോ ശരീരം പോലും അവരുടെ ഓർമയിലോ ഇല്ല കിരൺ : അമ്മ ഇപ്പൊ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ലേ? ഡോക്ടർ: ഞാൻ പറഞ്ഞില്ലേ കിരൺ ഇതൊക്ക ചില സാഹചര്യത്തിൽ സംഭവിക്കാം പിന്നെ എന്തായാലും നിങ്ങളുടെ കണ്ണ് മുന്നിൽ തന്നെ ഇണ്ടല്ലോ അതൊരു പോസിറ്റീവ് ആയി കൂട്ടി കൂടെ.. എല്ലാരേയും പറഞ്ഞു മനസിലാക്കു വേറെ ഇഷ്യൂ ഒന്നും ഇല്ല നാളെ തന്നെ ഡിസ്ചാർജ് ചെയ്യാം കിരൺ : sir എനിക്ക് ഇതു മനസിലാവും പക്ഷെ ഒരു വീടിനെ മൊത്തം കാര്യം നോക്കി നടന്ന ആൾ ഇപ്പൊ ഒരു കുട്ടിയെ പോലെ എന്നൊക്കെ പറയുബ്ബോ.. അതു അവർ എങ്ങനെ എടുക്കും എന്ന് അറിയില്ല ഡോക്ടർ : പറഞ്ഞു മനസിലാക്കു.. പിന്നെ ബാക്കി എങ്ങനെ വേണം എന്ന് ഞാൻ പറയാം ആ പിന്നെ കാലക്രമേനെ പോയ മെമ്മറി തിരിച്ചു വരാനും ചാൻസ് ഇണ്ടാവും കേട്ടോ ഹോപ്പ് കൈ വിടണ്ട.. സീ u സൂൺ
അതു പറഞ്ഞു ഡോക്ടർ പോയി... കിരൺ പോയി എല്ലാം അവിടെ അവതരിപ്പിച്ചു എല്ലാർക്കും എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിരുന്നു
കിരൺ : എന്തായാലും മിനി നിനക്ക് ഇതു എങ്ങനെ എടുക്കാൻ പറ്റുവോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല... ഈ വിധിയെ ഞാൻ വേറെ ഒരു രീതിയിൽ കാണാനാ ഇപ്പൊ നോക്കുന്നെ പിള്ളേർ ഇല്ലാത്ത നമുക്ക് അതു വേണം എന്നു ആഗ്രഹിക്കുന്ന നമ്മുടെ അമ്മയെ തന്നെ കുഞ്ഞായി തന്ന പോലെ ഞാൻ വിചാരിക്കുവാ.. ഉണ്ടാവില്ലേ എന്റെ കൂടെ മിനി :
💬 Comments
View all comments