0%

Chapter Title : അമ്മ മുത്തശ്ശന്റെ പശു 6 [അശ്വതി]

Author : Kambikathakal Read All Parts 3.4K

ഉണ്ട്. വിറക് പുര ടെറസിൽ ആയതിനാൽ അടുക്കളയിലെ പെട്ടെന്നുള്ള ആവശ്യത്തിന് വേണ്ടി അവിടെ ആണ് വിറകുകൾ കൊടുന്നു വെക്കാറ്. കൂടുതൽ stock എല്ലാം മുകളിൽ ആണ്. മഴ കൊള്ളാതെ ഇരിക്കാൻ വേഗം ആ പുറത്തെ വിറക് പുരയിലേക്ക് മാറ്റുകയാവും.

എന്നെ കണ്ടാൽ എന്തായാലും എന്നോട് വിറക് എടുത്ത് വെക്കാൻ അമ്മ പറയും എന്ന് ഉറപ്പാണ്. അത് കൊണ്ട് ഞാൻ അമ്മേടെ മുന്നിലേക്ക് പോയില്ല.

നല്ല മഴ വരുന്ന ലക്ഷണം ഉണ്ട് നനയാതെ കിട്ടുന്നത് കിട്ടട്ടെ എന്ന മട്ടിൽ ആവും അമ്മ അത് വേഗം ഇവിടെക്ക് കൊണ്ടുവന്നു വെക്കുന്നത്. ഇന്നലെ മഴ ഇല്ലായിരുന്നതിനാൽ നനഞ്ഞില്ല.

അങ്ങിനെ ഞാൻ അടുക്കളയിൽ തന്നെ നിന്നു. അമ്മ ചായ കൂട്ടി വെച്ചിരുന്നു. അത് എടുത്തു കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി. ദൈവമേ നേരത്തെ എണീക്കണ്ടർന്നു ഈ മഴത്ത് പുതച് മൂടി കിടക്കാൻ എന്ത് രസമായിരിക്കും. പോയി കിടക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെ ഞാൻ റൂമിലേക്ക് പോകാൻ നേരം അമ്മേടെ ശബ്ദം കേട്ടു.

അമ്മ : അണ്ണാ മഴ കൊള്ളേണ്ട ബാക്കി മഴ മാറിയിട്ട് വെട്ടിയാൽ മതി

അണ്ണൻ വേഗം വിറക് പുരയിലേക്ക് കയറി നിന്നു . അമ്മ എവിടെ അമ്മ മഴകൊണ്ട് വിറക് എടുത്ത് വെക്കുക ആണോ എന്ന് ഞാൻ എത്തി നോക്കി. അപ്പോളാണ് ഞാൻ ആ കാര്യം കണ്ടത്. അമ്മയും ആ വിറക് പുരയിൽ തന്നെ ആണ് മഴ കൊള്ളാതിരിക്കാൻ കയറി നിൽക്കുന്നത്. അമ്മ എന്തിന അവിടെ നില്കുന്നെ ഇങ്ങോട്ട് കേറി വന്നൂടെ. അടുക്കള

💬 Comments

View all comments