0%

Chapter Title : അമ്മ ഒരു നിധി 2 [നിത]

Author : Kambikathakal Read All Parts 330

ഇന്നലേ എന്റെ പിറന്നാൾ ആയിരുന്നു.. സിസ്റ്റർ പറഞ്ഞു.. ഞാൻ അമ്മയേ നോക്കി കൂറേ ഇരുന്നു.. അമ്മക്ക് ഒപ്പം സദ്യ കഴിക്കാൻ പക്ഷെ എന്റെ അമ്മ മാത്രം വന്നില്ല്... എന്നേ ഇഷ്ടമല്ലലേ...

......... ........   .........  ........  .......   ........  ....

അങ്ങനേ പല വരികൾ ആ പുസ്തക താളിൽ ഉണ്ടായിരുന്നു അമ്മയോട് പറയാനുളതല്ലാം ആ താളുകളിൽ അവൻ കുറിച്ചിട്ടുണ്ടായിരുന്നു... കൂടുതലും തന്നേ ഉപേക്ഷിച്ച അമ്മയോട് ഉള്ള പരിഭവം മായിരുന്നു...

അ ബുക്ക് മാറോട് ചേർത്ത് അവൾ പൊട്ടി കരഞ്ഞു....

ഏത് ഒരു കുട്ടിയുടേയും ബാല്യം അവൻ തന്റെ മാതാപിതക്കൻ മാരോട് ഒപ്പം ചിലവഴിക്കണ്ട നല്ല നിമിഷങ്ങൾ എല്ലാം എന്റെ മകന് നഷ്ടമായി...

ഒരു അമ്മയുടേ അധികാരത്താൽ അവന് മുന്നിൽ എന്നിക്ക് നിൽക്കാൻ കഴിയുമോ... തെറ്റുകൾ കണ്ടാൽ ഒന്ന് ദേഷ്യപെടാൻ ഉള്ള അവകാസം എനിക്ക് ഉണ്ടാ, ഇല്ല, ഇത്രം നാൾ എവിടേ ആയിരുന്നു എന്ന് അവൻ ചോതിച്ചാൽ ഞാൻ എന്ത് മറുപടി പറയ്യും...

മനസിൽ കുന്നോളം സ്നേഹം ഉണ്ടങ്കിലും അവനേ അനാഥത്വത്തിലേക്ക് വലിച്ച് എറിഞ്ഞത്. ഞാൻ അറിഞ്ഞോണ്ട് അല്ലേ... അവൻ അതിന് എന്ത് ശിക്ഷ നൽകിയാലും അത് ഞാൻ മനസാലേ സ്വീകരിക്കും...

അവൾ കട്ടിലേക്ക് കിടന്നു കണ്ണുകൾ അടച്ചിരുന്നാല്ലും.. മനസിനേ ശാന്തമാക്കാൻ എന്നോണം ചുടു കണ്ണുനീർ 'ഒലിച്ച് ഇറങ്ങി...

പുറത്ത് ബൈക്ക് വന്നത് അറിഞ്ഞ് അവൾ മിഴികൾ തുറന്നു... മകനേ ഒന്ന് കാണാൻ അവനെ ഒന്നു പുണരാൻ ഇതു വരേ അവന് കൊടുക്കാത്ത സ്നേഹം വാരിക്കോരി കൊടുക്കാൻ സന്തോഷം നിറഞ്ഞ മനസായി അവൾ പുറത്തേക്ക് ഓടി.....

അവൻ വണ്ടി

💬 Comments

View all comments