Chapter Title : അമ്മ ഒരു നിധി 2 [നിത]
വെച്ച് തിരിഞ്ഞവഴിക്ക് അവൾ അവനേ വാൽത്സല്യ പൂർവ്വം പുണർന്നു... അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി...
തന്റെ ദേഹത്ത് ചേർന്ന് നിൽക്കുന്ന അമ്മയോട് ഒപ്പം നിർവികാരത്തോടേ അവൻ നിന്നു... അവനിൽ നിന്നു അവൾ അടർന്ന് മാറി തന്റേ മകനേ കണ്ണു നിറയേ നോക്കി കാണുകയായിരുന്നു. അപ്പഴും ഒരു പുഴ പോലേ ഒഴുകുന്ന കണ്ണുനീർ അവൾ ഒരു കയ്യു കൊണ്ട് തുടക്കുണ്ടായിരുന്നു... അവരുടേ ഇടയിൽ മൗനം തളം കെട്ടി... അതിനേ മറികടന്ന് അവൻ ചോതിച്ചു...
,, അമ്മ എപ്പോ വന്നു...
അതിന് മറുപടി പറയാൻ ഒരുങ്ങുമ്പഴാണ് അത് ശ്രദ്ധിച്ചത് ആദിയുടേ നാക്ക് കുഴയുന്നു... അവൻ ചെറുതായി ആടുന്നു മുണ്ട്... ചങ്കു പറയുവേദനയോടേ അവൾക്ക് ഉറപ്പായി മകൻ കുടിച്ചിട്ടുണ്ട്...
,, ആദീ നീ കുടിച്ചിട്ടുണ്ടോ...
ഒരു പരിഹാസം നിറഞ്ഞ ചിരിയാണ് അതിന് അവന്റെ മറു പടി...
,, നിന്നോടാ ചോതിച്ചത് നിന്നക്ക് എങ്ങിന്നേ തോന്നി ഇങ്ങനേ കുടിച്ച് നടക്കാൻ...
അവളുടേ വാക്കുകൾ ഇടറിയിരുന്നു.... അവൻ അമ്മയേ നോക്കി ഒന്ന് ചിരിച്ചു...
,, വെക്കേഷന് അവിടേ ഒപ്പം ഉള്ള എല്ലാവരേയും മാതാപിതാക്കൾ അവരുടേ വീട്ടിലേക്ക് കൊണ്ട് പോകും... ഞാൻ മാത്രം അവിടേ ഒറ്റക്ക്.. പേടി മറക്കാൻ എപ്പഴോ അവിടത്തേ ഫാദറിന്റെ വൈൻ എടുത്ത് കുടിച്ചു... അന്ന് പേടിയിലാതേ. എന്നേ തേടി വരാൻ അരും ഇല്ല എന്ന സങ്കടം ഇലാതേ സുകമായി ഉറങ്ങാൻ പറ്റി.. പിന്നേ അത് പതിവായി... തെറ്റണന്ന് തോന്നിയിട്ടില്ല.. അല്ലങ്കിൽ അത് പറഞ്ഞ് തരാൻ എന്നിക്ക് ആരും ഇലായിരുന്നു...
അവൻ അവളേ ഒന്ന് നോക്കി മെല്ലെ അടി വെച്ച് വീട്ടിലേക്ക് കേറി...
💬 Comments
View all comments