Chapter Title : അമ്മ പുതപ്പ് 3 [Bijo john]
അമ്മ ഇത്രേം ചെറുപ്പം ആയിരിക്കെ എന്ത് കണ്ടിട്ടാ അച്ഛനെ വിവാഹം കഴിപ്പിച്ചത്? ഉണ്ടായതെല്ലാം വിട്ടു തുലച്ചു ഈ അവസ്ഥ വരെ എത്തിയിട്ടും അമ്മ എന്താ ഇതൊക്കെ സഹിക്കുന്നത് ?
അമ്മ ഒരു നീണ്ട ശ്വാസം വിട്ടു.
അമ്മ: എന്റെ ചെറുപ്പത്തിൽ എന്റെ വീട് വളരെ ദരിദ്രമായിരുന്നു മോനെ... എന്തെ ചേച്ചിയുടെ കല്യാണം നടത്തൻ എന്റെ അച്ഛന് ഒരു പലിശക്കാരന്റെ കൈയിൽ നിന്നും പണം കടം വാങ്ങേണ്ടി വന്നു... കടം തിരിച്ചടയ്ക്കാൻ പണമില്ലാത്തപ്പോൾ ആ പലിശക്കാരൻ ഒരു ഓഫർ വെച്ചു. എന്നെ അവരുടെ മൂത്ത മകനെ കൊണ്ട് (നിന്റെ അച്ഛനോട്) വിവാഹം കഴിപ്പിക്കണമെന്ന്.
ഞാൻ അന്ന് 22 വയസ്സ് മാത്രമായിരുന്നു. നിന്റെ അച്ഛന് അപ്പോൾ 34 വയസ്സ്. വീട്ടിൽ ദാരിദ്ര്യം, വീട് നോക്കണം... എല്ലാവരും എന്നോട് പറഞ്ഞു. 'നിന്നെ കൊണ്ട് കുടുംബം രക്ഷപ്പെടും' എന്ന്.
നിന്റെ മുത്തച്ഛൻ കരഞ്ഞുകൊണ്ട് എന്നോട് അപേക്ഷിച്ചു. 'മെർലിൻ, നിന്നെ കൊണ്ട് നമ്മുടെ കുടുംബം മുങ്ങിപ്പോകരുത്' എന്ന്. ഞാൻ... ഞാൻ സമ്മതിച്ചു.
വിവാഹം കഴിഞ്ഞതിനു ശേഷം മാത്രമാണ് മനസിലായത്... നിന്റെ അച്ഛന്റെ തനി സ്വഭാവം..
അമ്മയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ വീണു. അവൾ വേഗം തുടച്ചു.
വേഗം കറി ശരി ആക്കി ഭക്ഷണം എടുത്ത് വെക്കാൻ തുടങ്ങി..
അപ്പോഴേക്കും അച്ഛന്റെ റൂമിൽ നിന്ന് ഉറക്കെ ശബ്ദം കേട്ടു:
"മെർലിൻ! ഭക്ഷണം റെഡിയായോ?
അമ്മ ഞെട്ടി. വേഗം പ്ലേറ്റുകൾ എടുത്ത് ടിന്നിങ് ടേബിളിൽ വച്ചു.. അച്ഛൻ കൈ കഴുകി വന്നിരുന്നു, 'അമ്മ ഭക്ഷണം വിളമ്പി
അച്ഛൻ ഒരു ചോറ് എടുത്ത് വായിലിട്ടു. പിന്നെ
💬 Comments
View all comments