0%

Chapter Title : അമ്മ പുതപ്പ് 4 [Bijo john]

Author : Bijojohn Read All Parts 169.4K

ഇത്?"

അമ്മ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു, "എനിക്കറിയില്ല ബിന്ദു... ബിജോ കുറെനാളായി പോകണം എന്ന് പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ജോൺ എന്നോട് അവരോടൊപ്പം പോകാൻ പറഞ്ഞത്. ബിജോയും കൂട്ടുകാരും അവിടെപ്പോയി മദ്യപിക്കാതിരിക്കാൻ എന്നെ ഒരു കാവലിന് അയക്കുന്നതാണ് . ഞാൻ കൂടെയുണ്ടെങ്കിൽ ബിജോ അധികം കുടിക്കില്ലെന്നാണ് അയാളുടെ വിചാരം.എന്റെ അടുത്ത അവൻ ഇറക്കുന്ന കളിയൊന്നും അയക്ക് അറിയില്ലല്ലോ..

ഒരു നിമിഷം നിർത്തിയ ശേഷം അമ്മ തുടന്നു, "സത്യത്തിൽ എനിക്ക് ഈ യാത്രയോട് പകുതി മനസ്സേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ ഇപ്പോൾ എനിക്കും തോന്നുന്നു, എങ്ങോട്ടെങ്കിലും ഒന്നു മാറിനിൽക്കണമെന്ന്. കുറച്ചു ദിവസത്തേക്ക് എല്ലാം മറന്ന്, എനിക്കിഷ്ടമുള്ളതുപോലെ, എനിക്കുവേണ്ടി മാത്രം കുറച്ചുനാൾ ജീവിക്കണം."

അമ്മയുടെ വാക്കുകളിൽ മുൻപെങ്ങുമില്ലാത്ത ഒരു തീരുമാനവും ആഗ്രഹവും തെളിഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

ബിന്ദു ആന്റി  പറഞ്ഞു, "വളരെ നല്ല തീരുമാനമാണ് മെർലിൻ. നമ്മൾ സ്ത്രീകൾക്കും ചില ആഗ്രഹങ്ങളും സ്വാതന്ത്ര്യവുമൊക്കെ വേണ്ടേ? കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മുടെ ആഗ്രഹങ്ങളെല്ലാം നമ്മൾ ഉള്ളിലൊതുക്കി ജീവിക്കാൻ തുടങ്ങും. അത് ഒട്ടും ശരിയല്ല."

ബിന്ദു ആന്റി സ്വന്തം കാര്യങ്ങൾ പങ്കുവെക്കാൻ തുടങ്ങി:

"എന്റെ കാര്യം തന്നെ നോക്ക്... എനിക്ക് മോഡേൺ വസ്ത്രങ്ങൾ ഇടാൻ വലിയ ആഗ്രഹമാണ്. പക്ഷേ എന്റെ ഭർത്താവിന് അത് ഒട്ടും ഇഷ്ടമല്ല. അതുകൊണ്ട് ഓഫീസിൽ നിന്ന് ട്രിപ്പ് പോകുമ്പോഴൊക്കെ ഞാൻ ജീൻസും ഷോർട്സും ടീ ഷർട്ടുമൊക്കെ ഇടാറുണ്ട്. അപ്പോൾ കിട്ടുന്ന ഒരു സ്വാതന്ത്ര്യവും സന്തോഷവും വേറെ തന്നെയാണ്!"

അമ്മ അത് കേട്ട് ചെറിയൊരു പുഞ്ചിരിയോടെ ബിന്ദു ആന്റിയെ നോക്കി.

ബിന്ദു ആന്റി ഒരു നെടുവീർപ്പോടെ പറഞ്ഞു, "എനിക്ക് ഓഫീസിൽ ലീവ്

💬 Comments

View all comments