Chapter Title : അമ്മ പുതപ്പ് 6 [Bijo john]
( ലാഗ് ആണ് കഥ മോശമാണ് എന്നുള്ള കമെന്റുകൾ കണ്ടിരുന്നു.. അത് കൊണ്ട് അടുത്ത ഭാഗത്തോടെ കഥ തീർക്കാൻ ഞാൻ ശ്രമിക്കാം. )
രാത്രിയായപ്പോൾ അമ്മ ഫോണിൽ ഇൻസ്റ്റാഗ്രാം റീൽസ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് പുറത്ത് അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്.
അതുവരെ ഫോൺ സ്ക്രീനിലേക്ക് നോക്കി ചിരിച്ചിരുന്ന അമ്മ ഒന്ന ഞെട്ടി! കൈയിലിരുന്ന ഫോൺ വേഗം ഒളിപ്പിച്ചു വെച്ചു. അച്ഛൻ അകത്തേക്ക് കയറി വരുന്നതിന് മുൻപ് തന്നെ, ഒറ്റ ഓട്ടത്തിന് അടുക്കളയിലേക്ക് പോയി പാത്രങ്ങൾ കഴുകുന്ന ഭാവത്തിൽ നിന്നു.
വാതിൽ തുറന്നു അച്ഛൻ ഗൗരവത്തോടെ കയറി വന്നു... എന്നെ വിളിച്ചു
അച്ഛൻ : ബിജോ.. എടാ ബിജോ...
ഞാൻ എന്റെ മുറിയിൽ ആയിരുന്നു. വിളികേട്ടതും ഞാൻ ഹാളിലേക്ക് വന്നു..
അച്ഛൻ : എന്താടാ വിളിച്ചാൽ വിളി കേട്ടൂടെ നിനക്ക്
ഞാൻ: "ഇല്ല അച്ഛാ, ഞാൻ മുറിയിൽ ഇരുന്നു പഠിക്കുകയായിരുന്നു... ശബ്ദം കേട്ടില്ല."
അച്ഛൻ (മുറ്റത്ത് പാർക്ക് ചെയ്ത ബൈക്കിന്റെ കീ മേശപ്പുറത്തേക്ക് ദേഷ്യത്തോടെ എറിഞ്ഞുകൊണ്ട്): "പഠിക്കുവായിരുന്നു! പാതിരാത്രി വരെ ഫോണും പിടിച്ച് ഇരിക്കുന്നതാണോ നിന്റെ പഠിത്തം? അമ്മ എവിടെ?"
ഞാൻ: "അമ്മ അടുക്കളയിലുണ്ട് അച്ഛാ, അത്താഴം എടുത്തു വെക്കുകയാ..."
അച്ഛൻ (അമ്മയെ ഒന്നു കൂർപ്പിച്ചു നോക്കി, ദീർഘനിശ്വാസത്തോടെ എന്നെ നോക്കി): "എന്നാ നിന്റെ ആ മാലദ്വീപ് ട്രിപ്പ്?"
ഞാൻ (അച്ഛന്റെ പെട്ടെന്നുള്ള ഗൗരവം കണ്ട് ചെറുതായി പതറി): "മറ്റന്നാൾ നൈറ്റ് പോണം അച്ഛാ..."
അച്ഛൻ: "ഉം... പോകാനുള്ളതെല്ലാം സെറ്റ് ആയോ?"
ഞാൻ: "ആയി അച്ഛാ... എല്ലാം റെഡിയാണ്."
അച്ഛൻ (ചുമരിലെ ക്ലോക്കിലേക്ക് ഒന്നു നോക്കി, പിന്നീട് അമ്മയുടെ
💬 Comments
View all comments