0%

Chapter Title : അമ്മ റെന്റൽസ് 1 [Bijo John]

Author : kkstories Read All Parts 7K

ഒഴിഞ്ഞു കിടന്ന കസേരയിൽ തന്നെ അഭയം പ്രാപിച്ചു. അപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ അച്ഛന്റെ അകന്ന ബന്ധുവായ സെബാസ്റ്റ്യൻ അങ്കിളാണ്.

അങ്കിളിനെ കണ്ടാൽ തന്നെ ഒരു പ്രൗഢിയാണ്. വെളുത്ത ജൂബയും മുണ്ടും, കണ്ണിൽ നേർത്ത ഫ്രയിമുള്ള ഗ്ലാസ്. ഗൾഫിൽ കുറേക്കാലം ബിസിനസ് ഒക്കെ നടത്തിയിട്ട് ഇപ്പോൾ നാട്ടിൽ സെറ്റിൽഡ് ആണ്. കാറിന്റെ ഡിക്കി തുറന്ന് അദ്ദേഹം രണ്ടു വലിയ കവറുകൾ പുറത്തെടുത്തു.

"മെർലിൻ..." ഹാളിലേക്ക് കയറിച്ചെന്നു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചു.

അമ്മ പേപ്പർ നോക്കുന്നത് നിർത്തി വേഗം എഴുന്നേറ്റു വന്നു. "ആ സെബാസ്റ്റ്യൻ ചേട്ടാ... എന്താ ഈ വഴിക്ക്?"

കൈയിലിരുന്ന കവറുകൾ മേശപ്പുറത്തേക്ക് വെച്ച് അദ്ദേഹം ചിരിച്ചു. "നാളെ ക്രിസ്മസ് അല്ലേ? ഞങ്ങൾക്ക് വേണ്ടി കുറച്ച് സാധങ്ങൾ വാങ്ങാൻ പോയതാ എടുത്തപ്പോൾ പിന്നെ കുറച്ച ഇവിടെത്തേക്കും ഇരിക്കട്ടെ എന്ന് കരുതി. നല്ല നാടൻ കോഴിയും ബീഫും ഉണ്ട്."

"ഇതൊക്കെ എന്തിനാ ചേട്ടാ... ജോൺ വരാത്തതുകൊണ്ട് ഞങ്ങൾ ഈ പ്രാവശ്യം വലിയ ആഘോഷം ഒന്നും വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു." അമ്മ ആ കവറുകളിലേക്ക് നോക്കി പറഞ്ഞു.

"അതെന്താ അങ്ങനെ? ജോൺ ഇല്ലെങ്കിലും ആഘോഷത്തിന് ഒരു കുറവും വേണ്ട. ഇതൊക്കെ എന്റെ ഒരു സന്തോഷം ആയിട്ട് കണ്ടാൽ മതി."

അമ്മ വേഗം അടുക്കളയിലേക്ക് നടന്നു. "ചേട്ടൻ ഇരിക്ക്, ഞാൻ ഒരു ചായ എടുക്കാം."

"അയ്യോ വേണ്ട മെർലിൻ, ഞാൻ ഇപ്പോഴേ കുടിച്ചതേയുള്ളൂ. ഇനി മറ്റൊരു ദിവസം ആവാം. സമയം പോയി, എനിക്ക് വീട്ടിൽ കുറച്ച് തിരക്കുണ്ട്."

മുകളിൽ മറഞ്ഞുനിന്ന് ഞാൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

💬 Comments

View all comments