0%

Chapter Title : അമ്മ റെന്റൽസ് 1 [Bijo John]

Author : kkstories Read All Parts 7.1K

പക്ഷേ അവൻ വിട്ടില്ല.

ഷൈൻ തന്റെ ഗ്ലാസിലെ ബാക്കി കൂടി ഒറ്റവലിക്ക് അകത്താക്കി മേശപ്പുറത്ത് ആഞ്ഞടിച്ചു വച്ചു. അവന്റെ കണ്ണുകളിൽ പരിഹാസത്തിന്റെ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.

"നീ എന്തിനാടാ ഇങ്ങനെ മിണ്ടാതിരിക്കുന്നത്? അവൻ ചിരിച്ചു. ചുറ്റുമുള്ളവർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

"ഷൈൻ, നീ നിർത്തുന്നുണ്ടോ? വെറുതെ ഓരോന്ന് പറഞ്ഞു എന്നെക്കൊണ്ട് പറയിപ്പിക്കരുത്," ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. കൈയ്യിലിരുന്ന ഗ്ലാസ് ഞാൻ മുറുക്കിപ്പിടിച്ചു.

"ഓ... ഇപ്പോ വലിയ ആളായല്ലോ! എല്ലാവരുടെയും മുന്നിൽ വെച്ച് നിന്റെ അമ്മ നിന്നെ ചീത്ത വിളിച്ചപ്പോൾ ഈ വീറൊന്നും കണ്ടില്ലല്ലോ ബിജോ.!" അവൻ എന്റെ തോളിൽ തട്ടി ആഞ്ഞാഞ്ഞു ചിരിച്ചു.

എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. "ഷൈൻ... അതിരു കടക്കുന്നുണ്ട് നീ. കുടിച്ചത് തലയ്ക്ക് പിടിച്ചെങ്കിൽ പോയി കിടന്നുറങ്ങാൻ നോക്ക്."

"അതിര് കടന്നത് ഞാനല്ലടാ, നിന്റെ ജീവിതമാണ്. നിനക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോയിട്ട്, ഒരു മറുപടി പറയാൻ പോലും ശേഷിയില്ല. ഈ കുപ്പിയിലുള്ളത് അകത്ത് ചെല്ലുമ്പോൾ മാത്രമാണ് നിനക്ക് ഈ നാക്ക് പൊങ്ങുന്നത്.

അല്ലാതെ നീ വെറും വട്ടപ്പൂജ്യമാണ്. നിന്റെ വീട്ടുകാർക്ക് പോലും നിന്നെ പുച്ഛമാണ്, പിന്നെയാണോ എനിക്ക്!" ഷൈൻ ഗ്ലാസ് വീണ്ടും നിറച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ തുപ്പി.

സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.

ഷൈൻ സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് കസേരയിൽ പിന്നിലേക്ക് ചാഞ്ഞിരുന്നു. അവന്റെ ചിരിയിൽ ഇപ്പോൾ വെറും പരിഹാസമല്ല, വല്ലാത്തൊരു ക്രൂരത കലർന്നിരുന്നു. എന്റെ വിറയ്ക്കുന്ന കൈകൾ കണ്ടപ്പോൾ അവന് ആവേശം കൂടി.

"എടാ ബിജോ... നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത്? ഞാൻ നിന്റെ

💬 Comments

View all comments