Chapter Title : അമ്മ വീട് [kingbeyondwall]
ഇപ്പോഴും അങ്ങനെ തന്നെയാണ്... വീട് അത്യാവശ്യം വലിപ്പമുള്ള സിനിമയിലൊക്കെ കാണുന്ന പോലെ ഒരു തറവാട് ആണ്.. കൃഷിക്കാർ ആയ കാരണം വീടിന്റെ തട്ടിൻ പുറത്ത് ഒരു പത്തായപ്പുര ഉണ്ടായിരുന്നു. അതിനകത്തേയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നും ഒരു ഗോവണി ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ ഞങ്ങളുടെ പ്രധാന താവളം ആയിരുന്നു അത്.
ഇനി മക്കളെ കുറിച്ച് പറയാം മൂത്തയാൾ "സ്മിത" ( ഞാൻ വല്ല്യമ്മ എന്ന് വിളിക്കും) ഇപ്പോൽ 45 വയസ്സ് , ഭർത്താവ് പ്രവാസിയാണ്, അവർക്ക് 2 മക്കൾ ആണ് ഉള്ളത് ഒരു ആൺകുട്ടി, ഒരു പെൺകുട്ടി, കുട്ടി എന്ന് പറയുമ്പോൾ അത്ര കുട്ടികൾ ഒന്നും അല്ലാട്ടോ.. ആൺ കുട്ടി (ഏട്ടൻ) പേര് കിരൺ 25 വയസ്സ്) ആളൊരു തല്ലിപ്പൊളി ആണ് എല്ലാത്തിനും മുന്നിൽ ഉണ്ടാവും. പെൺകുട്ടി കീർത്തി (ചേച്ചി) 23 വയസ്സ് (7 മാസം മുന്നേ ആണ് കല്ല്യണം കഴിഞ്ഞത്), കണ്ടാൽ ഒരു ചേച്ചി ലുക്ക് ഇല്ലാത്തതു കൊണ്ടും എന്നേക്കാൾ ഒരു വയസ്സ് മാത്രം കൂടുതൽ ഉള്ളത് കൊണ്ടും ഞാൻ പേരാണ് വിളിക്കാറ്, അവൾക്കും അതാണ് ഇഷ്ടം. ഞങ്ങൾ എല്ലാവരും ചെറുപ്പം തെട്ടേ നല്ല തിക്ക് ഫ്രണ്ട്സ് ആണ്.. കൂടിക്കാലത്ത് എല്ലാത്തിനും അവളും ഞങ്ങളുടെ കൂടെ ഒരു വാല് പോലെ കാണുമായിരുന്നു...
രണ്ടാമത്തേത് എന്റെ അമ്മയാണ് പേര്
"സുധ" ഇപ്പോൾ 43 വയസ്സ് എന്റെ അച്ഛൻ മുംബൈയിൽ ആണ്. പിന്നെ ഉള്ളത് ഒരു അനിയൻ ആണ് .. പേര് ശ്രീറാം. അവൻ അമ്മയുടെ ഫാമിലിയായിട്ട് ഇപ്പോ വല്ല്യ ഇന്റിമസി ഒന്നും കാണിക്കാറില്ല. അവന്റെ ഫ്രണ്ട്സ് എല്ലാവരും ഇവിടെ
💬 Comments
View all comments