Chapter Title : അമ്മ വീട് [kingbeyondwall]
യാണ്...
മൂന്നാമത്തേത് എന്റെ അങ്കിൾ ആണ് പേര് "സജിത്ത് " 41 വയസ്സ് , ഇപ്പോൾ നാട്ടിൽ ബിസിനസ്സ് ആണ് ഭാര്യ "രേവതി " 35 വയസ്സ് മക്കൾ 2 പേർ "ആകാശ് & അശ്വിൻ" അവർ ട്വിൻസ് ആണ്. 6th std ൽ പഠിക്കുന്നു. സഹോദരിമാരുടെ എല്ലാവരുടേയും വിവാഹം കഴിഞ്ഞതിന് ശേഷമാണ് സജി മാമൻ വിവാഹം കഴിച്ചത്..
നാലാമത്തേത് "സുചിത്ര" 39 വയസ്സ് (ഞാൻ സുചി മേമ എന്നാണ് വിളിക്കുന്നത് ) ഭർത്താവ് ഗൾഫിലാണ്.. 2 മക്കൾ അമൽ & അതുൽ 10th std & 7th std ൽ പഠിക്കുന്നു.
അഞ്ചാമത്തേത് "സംഗീത" 37 വയസ്സ് (ഏറ്റവും താഴെയായതിനാൽ ഞാൻ കുഞ്ഞു മേമ എന്നാണ് വിളിക്കാറുള്ളത് ) ഭർത്താവ് ഗൾഫിലാണ് സുചി മേമയുടെ ഭർത്താവിന്റെ ഒപ്പം ആണ് ഗൾഫിൽ, അവർ പാർട്ട്നേർസ് ആണ്. മക്കൾ 2 പേർ ഗായത്രി & അക്ഷയ്, 9th std & 5th std ൽ പഠിക്കുന്നു...
പെൺമക്കളെല്ലാം വിവാഹം കഴിഞ്ഞ് പോയതിന് ശേഷം തറവാട്ടിൽ മാമനും അമ്മൂമ്മയും മാത്രമാണുള്ളത്
അത് കൊണ്ട് തന്നെ എല്ലാ വെക്കേഷനും അവർ എല്ലാവരേയും നിർബന്ധിച്ച് അങ്ങോട്ട് വിളിപ്പിക്കും.. അമ്മൂമ്മയുടെ ഏറ്റവും വലിയ സന്തോഷമാണ് അത്..
അങ്ങനെ അന്നത്തെ സമ്മർ വെക്കേഷന് അമ്മയുടെ വീട്ടിൽ നിൽക്കാൻ പോയതിന് ശേഷം ഉള്ള കാര്യം ആണ് ഇനി പറയാൻ പോകുന്നത്..
വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയെ അച്ഛന്റെ ഏട്ടന്റെ വീട്ടിൽ നിർത്തിയാണ് ഞാനും അമ്മയും അനിയനും കൂടി അമ്മവീട്ടിൽ പോകാറുള്ളത്..
അച്ഛൻ മുംബൈ നിന്ന് വരുമ്പോ എല്ലാം നേരിട്ട് അങ്ങോട്ട്
💬 Comments
View all comments