Chapter Title : അമ്മച്ചി ഇത്തച്ചി [Guhan]
ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു...
എന്നിട്ട് എന്നെ പിടിച്ചു മാറ്റി...
അയാൾ അവിടെ കിടക്കുന്നു...
അമ്മ എന്നെയും പിടിച്ചു കൊണ്ട് വീടിന്റെ അടുത്തേക്ക് വന്നു...
എന്താടാ നീ ഈ കാണിച്ചേ...
പിന്ന ഞാൻ അയാളെ എന്ത് ചെയ്യണമായിരുന്നു...
പെട്ടന്ന് അമ്മ നോക്കിയപ്പോൾ എന്റെ കയ്യിൽ നിന്ന് ചോര വരുന്നു...
അമ്മ ഓടി പോയി എന്തോ പഞ്ഞി ഒക്കെ കൊണ്ട് വന്നു ഒട്ടിച്ചു...
എന്നിട്ട് എന്നോട് പറഞ്ഞു നടന്നത് ഒന്നും ആരോടും പറയേണ്ട എന്ന്....
അതെന്ത്...
വേണ്ട... അത്ര തന്നെ...
എങ്കിൽ എനിക്ക് കവിളിൽ ഒരു ഉമ്മ താ...
ങേ...
എന്തെ...
നിനക്ക് എന്താടാ ചെറുക്കാ...
താ അങ്ങോട്ട്...
അമ്മ ഒന്ന് ചിരിച്ചു...
ഹോ ഈ മുഖത്ത് ചിരി ഒക്കെ വരുമോ...
ടാ ടാ.... വേണ്ടാ...
എങ്കിൽ താ അങ്ങോട്ട്...
അമ്മ രണ്ട് കൈ എന്റെ മുഖത്തു വെച്ച് എന്റെ കവിളിൽ പിടിച്ചു ഒരു ഉമ്മ അങ്ങ് തന്നു...
ഹൂ... അത് മതിയായിരുന്നു എനിക്ക്....
മതി അമ്മ....
മോൻ ചെന്ന് റസ്റ്റ് എടുക്ക്...
ഞാൻ മുറിയിലേക്ക് വന്നു...
അവിടെ കിടന്നു...
ആ കവിളത്തു കിട്ടിയ ഉമ്മ മതിയായിരുന്നു എനിക്ക്...
ഉഫ്...
തുടരും...
💬 Comments
View all comments