0%

Chapter Title : അമ്മച്ചി ഇത്തച്ചി [Guhan]

Author : kkstories Read All Parts 4.9K

ട്യൂഷൻ അവിടെ ഒക്കെ എന്ത് ഉണ്ടെങ്കിലും എന്നെ വന്നു സീൻ ആകിയിട്ട് പോകും...

പണ്ട് ഇപ്പഴും എനിക്ക് ഓർമ ഉണ്ട്...

9ഇൽ പഠിക്കുമ്പോൾ...

ആർട്സ് ഡേ ആണ്..

നൈറ്റ്‌ ആണ് ഡാൻസ് ഒക്കെ ഉള്ളത്...

അന്ന് എന്നെ പിടിച്ചു വലിച്ചു നിക്കണ്ട എന്നും പറഞ്ഞു വീട്ടിൽ കൊണ്ട് വന്നു....

കൂട്ടുകാർ ഒക്കെ കണ്ടു...

ഇപ്പഴും കോളേജിൽ പരുപാടി ഒക്കെ ഉള്ളപ്പോൾ വൈകിട്ട് വിളി തുടങ്ങും...

എന്തോ കാൾ കാണുമ്പോൾ ഒരു ഭയം ആണ്...

മഞ്ജു അമ്മ എന്നിട്ട് ഒരു പ്രേതം ഇമോജി ആണ് ഞാൻ പേര് സേവ് ചെയ്തേക്കുന്നെ...

ഇതിന്റെ ഇടയിലൂടെ ഒരു അയൽക്കാരി ഉണ്ട് എനിക്ക്...

സനൂജ ഇത്ത...

പുള്ളിക്കാരി ആണ് എനിക്ക് ഒരു ആശ്വാസം...

ഞാൻ 5ഇൽ എന്തോ പഠിക്കുമ്പോൾ ആണെന്ന് തോനുന്നു ഇത്തയെ കെട്ടികൊണ്ട് ഇങ്ങോട്ട് വരുന്നേ...

അന്ന് തൊട്ട് അമ്മ അടിക്കാൻ പിടിക്കുമ്പോൾ ഞാൻ ഇറങ്ങി ഓടും നേരെ ഇത്തയുടെ വീട്ടിലേക്...

ഇത്ത ആണ് എന്നെ രക്ഷിക്കുന്നെ...

ഇത്തക്ക് അറിയുകയും ചെയ്യാം അമ്മയുടെ സ്വഭാവം...

പക്ഷെ എന്തോ അമ്മക്ക് ഇത്തയെ കാര്യമാണ്...

ഇത്ത പറഞ്ഞാൽ അമ്മ എന്നെ അടിക്കില്ല...

അങ്ങനെ രക്ഷിച്ചു രക്ഷിച്ചു ഇപ്പോ ഞാൻ ബിടെക് 3 വർഷം ആയി....

എന്ത് കാര്യം ഉണ്ടെങ്കിലും ഞാൻ ഇത്തയോട് പറയും....

അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു ദിവസം...

ഒരു സെമ് റിസൾട്ട്‌ വന്നു... രണ്ടെണ്ണം അങ്ങ് പൊട്ടി...

തീർന്നു...

സർ വിളിച്ചും പറഞ്ഞു... അമ്മ അറിഞ്ഞു...

എന്തക്കയോ വന്നു അമ്മ പറഞ്ഞു...

കയ്യിൽ ഒക്കെ അടിച്ചു...

കുറേ വഴക്ക് പറഞ്ഞു...

എനിക്ക്

💬 Comments

View all comments