Chapter Title : അമ്മച്ചിപൂർ 3 [Mathew]
എന്നിട്ട് അങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞെ....
ഞാൻ: അയ്യോ അത് ഞാനാ ഫ്ലോക്ക് അങ്ങ് പറഞ്ഞതാ, കാര്യമായിട് എടുക്കണ്ട.
ലിസി: നീ കേറിവാ... മഴ ഇപ്പൊ തീരുന്ന ലക്ഷണം ഒന്നുല്ല...
പുറത്ത് നിന്നുള്ള ലുക്കിൽ ഒരു മിഡിൽ ക്ലാസ്സ് ഫാമിലിടെ കുഞ്ഞ് ക്യൂട്ട് വീട്. വീടെല്ലാം കണ്ട് ഞങ്ങൾ അവസാനം ഹാളിൽ തന്നെ വന്നിരിന്നു. മഴ കുറയുന്നതിന്റെ ലക്ഷണം ഒന്നൂല്ലാത്തതിനാൽ ഞാൻ ആന്റിയെ വിളിച്ചു മഴ കഴിയുമ്പോളേക്കും വരാം എന്ന് പറഞ്ഞു.
ലിസിയാന്റിക്ക് രണ്ട് ആണ്മക്കളാണ് ഉള്ളത് മൂത്തയാൾ രണ്ട് മാസം മുൻപ് യുകെക്ക് പോയി ഇളയവൻ ചെന്നൈയിൽ പിജി ചെയുന്നു. ഹസ്ബൻഡ് ഉടുമ്പഞ്ചോലയിൽ ഉള്ള ഏലത്തോട്ടത്തിൽ കണക്കൊക്കെ നോക്കാൻ പോയി ഇനി നാളെ വയിക്കിട്ടെക്ക് വരും. അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു അവിടെ
ലിസി: പിന്നെ.. എന്നാപറ്റി ഇന്ന് ഇങ്ങോട്ടു പോരാൻ?
ഞാൻ: ആന്റി ഒറ്റക്ക് അല്ലെ ഒള്ളു ഇവിടെ കുറച്ച് ദിവസം ആയിട്ട് അപ്പോൾ അങ്കിൾ എന്നെ വിളിച്ചു പറഞ്ഞു നീ അവടെ പോയി രണ്ട് ദിവസം നിക്ക്, കോളേജ് അടുത്തല്ലേ എന്ന് പിന്നെ ഞാൻ പറ്റില്ലാന്ന് പറയാൻ പോയില്ല...
ലിസി: ഓഹോ അപ്പൊ അങ്കിൾ പറഞ്ഞോണ്ട് മാത്രമാണോ നീ വന്നേ, അല്ലാതെ നിനക്ക് ഒരു താല്പര്യാവില്ലേ?
ഞാൻ: അതൊക്കെ ഒണ്ട് എന്നാലും നമ്മുടെ സ്വന്തം വീട്പോലെ നമുക്ക് സ്വതന്ദ്ര്യം കാണിക്കാൻ പറ്റില്ല ല്ലോ, അവർക്ക് അങ്ങനെ ഒരു പ്രശ്നം നമ്മളോട് ഇല്ലെങ്കിലും
കിട്ടുന്ന ചാൻസ് നമ്മൾ ദുരുപയോഗം ചെയ്യരുത്തല്ലോ..
ലിസി: ഓഹോ അതെന്താ അങ്ങനെ നീ തെളിച് പറ....
ഞാൻ: അതായത് ഇവിടെ
💬 Comments
View all comments